യുപിഐ ഐഡി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, മുന്നറിയിപ്പുമായി എന്‍പിസിഐ

യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). യുപിഐ വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി. ചില ഫിന്‍ടെക് കമ്പനികള്‍ യുപിഐ ഐഡി ഉപയോഗിച്ച് ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളും വെരിഫൈ ചെയ്ത് നല്‍കുന്നത് ശ്രദ്ധിയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്കുകളോട്…

Read More

സ്വന്തം അക്കൗണ്ടിൽ പണമില്ലെങ്കിൽ മറ്റൊരാളുടെ അക്കൗണ്ട് ഉപയോ​ഗിക്കാം; പുതിയ ഫീച്ചർ വരുന്നു

ഇനി മുതൽ സ്വന്തം അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പണമിടപാടുകൾ നടത്താൻ സാധിക്കും. അതിനായി അക്കൗണ്ടിൽ കാശുള്ള ഒരാളുടെ ഗൂഗിൾപേ, ഫോൺപേയുടെയൊക്കെ സെക്കൻഡറി ഉപയോക്താവായാൽ മതി. ഇതിലൂടെ എപ്പോഴും എവിടെയും ഡിജിറ്റൽ പണമിടപാടുകൾ നടത്താം. നാഷണൽ പേമെന്റ് കോർപറേഷൻ അവതരിപ്പിച്ച പുതിയ ഫീച്ചറാണിത്. ഉപകാരമുള്ളൊരു ഫീച്ചറാണെങ്കിലും ഇത് ആശങ്കകളും ഉണ്ടാക്കുന്നുണ്ട്. പ്രാഥമിക ഉപയോക്താക്കൾക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പുതിയ ഫീച്ചർ വഴി സെക്കൻഡറി ഉപയോക്താക്കളായി ചേർക്കാൻ കഴിയും. ചേർത്തു കയവിഞ്ഞാൽ പ്രാഥമിക ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ…

Read More

യുപിഐ ഇടപാടുകളിൽ മാറ്റത്തിനു നീക്കം; പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കും

യൂനിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസിസിൽ (യുപിഐ) വൻ മാറ്റങ്ങൾ കൊണ്ടുവരാൻ നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ തവണയും പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നൽകുന്ന നിലവിലെ രീതി മാറ്റി ബദൽ സംവിധാനം കൊണ്ടുവരാനാണ് നീക്കം. നിലവിലുള്ള അഡീഷനൽ ഫാക്ടർ ഒതന്റിക്കേഷൻ രീതിക്ക് സമാന്തരമായ മറ്റു സാധ്യതകൾ തേടണമെന്ന് റിസർവ് ബാങ്ക് നാഷനൽ പേയ്‌മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം. പിൻ…

Read More