അബൂദാബിയിൽ ഇംഗ്ലീഷ് ഭാഷ നോട്ടറി സേവനങ്ങൾക്ക് പുതിയ കേന്ദ്രം തുറന്നു

ഇ​ത​ര ഭാ​ഷ​ക്കാ​ര്‍ക്ക് രേ​ഖ​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ലഭ്യമാക്കുക എന്ന​ ല​ക്ഷ്യവുമായി ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ നോ​ട്ട​റി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ അ​ബൂ​ദ​ബി​യി​ൽ പു​തി​യ ഓ​ഫി​സ്​ തു​റ​ന്നു. ഈ മേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ ഓ​ഫി​സാ​ണി​ത്. വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​പപ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കോ​ട​തി ചെ​യ​ര്‍മാ​നും അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ല്‍ വ​കു​പ്പ് മേ​ധാ​വി​യു​മാ​യ ശൈ​ഖ് മ​ന്‍സൂ​ര്‍ ബി​ന്‍ സാ​യി​ദ് അല്‍ ന​ഹ്​​യാ​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് ഓ​ഫി​സ് തു​ട​ങ്ങി​യ​ത്. ക​മ്പ​നി ക​രാ​റു​ക​ള്‍ സാ​ധൂ​ക​രി​ക്കു​ക, ഇം​ഗ്ലീ​ഷി​ലു​ള്ള ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ക്കും പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍ണി മ​റ്റ് നി​യ​മ…

Read More