
കുടുംബ സംഗമം സംഘടിപ്പിച്ച് നൊസ്റ്റാൾജിയ അബൂദബി
കലാ സാംസ്കാരിക സംഘടനയായ നൊസ്റ്റാള്‍ജിയ അബൂദബി കുടുംബസംഗമവും സ്പോര്‍ട്സ് മീറ്റും സംഘടിപ്പിച്ചു. യാസ് ഐലൻഡ് നോര്‍ത്ത് പാര്‍ക്കില്‍ നടത്തിയ പരിപാടിയില്‍ 150 ഓളം പേര് പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടന്നു. മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, സമാജം കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് യേശു ശീലന്‍, വൈസ് ചെയര്മാന് അന്‍സാര്‍ കായംകുളം, നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസര്‍ അലാംകോട്, ജനറല്‍ സെക്രട്ടറി ശ്രീഹരി, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍, ചീഫ് കോഓഡിനേറ്റര്‍ മനോജ്, വനിത…