സൈന്യത്തിന്റെ 653 വെടിയുണ്ടകൾ കാണാതായി; വ്യാപക പരിശോധന: നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ

സൈന്യത്തിന്റെ പക്കൽ നിന്ന് വെടിയുണ്ടകൾ കാണാതായതിനെത്തുടർന്ന് രണ്ട് ലക്ഷത്തോളം ജനങ്ങൾ പാർക്കുന്ന നഗരത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. സൈന്യത്തിന്‍റെ 653 റൈഫിൾ ബുള്ളറ്റുകൾ കാണാതായതിനെത്തുടർന്ന് അവ കണ്ടെത്തുന്നതിനാണ് ഉത്തരകൊറിയയിലെ ഹെയ്സാൻ നഗരത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. മാർച്ച് ഏഴിനാണ് റൈഫിൾ ബുള്ളറ്റുകൾ കാണാതായതായി മേലുദ്യോഗസ്ഥരോട് സൈന്യം റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 25-നും മാർച്ച് 10-നും ഇടയിൽ, ചൈന അതിർത്തിയോട് ചേർന്ന് നിൽക്കുന്ന പ്രദേശത്തെ സൈന്യത്തെ പിൻവലിച്ച സമയത്താണ് ബുള്ളറ്റുകൾ…

Read More