‘നൂ​ർ അ​ൽ റി​യാ​ദ്’ ആഘോഷത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്

സൗ​ദി ത​ല​സ്ഥാ​ന ന​ഗ​രി​​യി​ൽ പ്ര​കാ​ശ​ത്തി​​ന്റെ അ​ത്ഭു​ത​ക​ര​മാ​യ ക​ലാ​വേ​ല​ക​ളൊ​രു​ക്കി​യ ‘നൂ​ർ അ​ൽ റി​യാ​ദ്’ ആ​ഘോ​ഷ​ത്തി​ന്​ ഗി​ന്ന​സ്​ വേ​ൾ​ഡ്​ റെ​ക്കോ​ഡ്. തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും ര​ണ്ട് പു​തി​യ റെ​ക്കോ​ഡോ​ടെ ഗി​ന്ന​സ്​ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. ലോ​ക​പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക്രി​സ് ലെ​വ്​ ഒ​രു​ക്കി​യ ‘ഹ​യ​ർ പ​വ​ർ’ എ​ന്ന സൃ​ഷ്ടി​യാ​ണ്​ ലേ​സ​ർ ഷോ​യി​ൽ തെ​ളി​ഞ്ഞ്​ ഒ​രു ഗി​ന്ന​സ്​ റെ​ക്കോ​ഡി​ട്ട​ത്. ഏ​റ്റ​വും ദൂ​ര​ത്തി​ൽ ലേ​സ​ർ ബീം ​സ​ഞ്ച​രി​ച്ച്​ ചി​ത്ര​മൊ​രു​ക്കി എ​ന്ന റെ​ക്കോ​ഡാ​ണ്​ ഇ​ത്​ നേ​ടി​യ​ത്. റി​യാ​ദ്​ ഒ​ല​യ​യി​ലെ അ​ൽ ഫൈ​സ​ലി​യ ട​വ​റി​​ന്റെ മു​ക​ളി​ൽ​നി​ന്ന്​ 267 മീ​റ്റ​ർ…

Read More