പുതുവർഷ ആഘോഷ രാവിൽ മുഴുനീള സർവീസുമായി ദുബായ് മെട്രോയും ട്രാമും

പുതുവർഷ ആഘോഷ രാവിൽ നിലയ്ക്കാത്ത സർവീസുമായി ദുബായ് മെട്രോയും ട്രാമും. 40 മണിക്കൂർ ഇടതടവില്ലാത്ത സർവീസ് 31നു രാവിലെ ആരംഭിക്കും. മെട്രോ രാവിലെ 8 മുതൽ പൂർണമായും ഓടും. ട്രാം രാവിലെ 9ന് സർവീസ് ആരംഭിച്ചു ജനുവരി രണ്ട് പുലർച്ച 1 മണിവരെ സർവീസ് നടത്തും. 230 ബസുകളും സൗജന്യമായി ഓടിക്കാൻ ആലോചനയുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സൗജന്യ സർവീസുകൾക്ക് ഒരുങ്ങുന്നത്. അൽവാസലിലും അൽ ജാഫ്‌ലിയയിലും 900 അധിക പാർക്കിങ് കേന്ദ്രങ്ങൾ…

Read More