
അബുദാബിയിൽ കഴിഞ്ഞ വർഷം എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തി
എമിറേറ്റിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. 2022-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോളാണ് എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വളർച്ച പ്രകടമായിരിക്കുന്നത്. .@AbuDhabiCustoms’ statistics show growth of more than AED281.9bn in non-oil foreign trade in 2023, with 8 per cent growth compared to 2022. The rise is attributed to diverse economic…