കനത്ത മഴ, മോശം ഡ്രെയ്‌നേജ് സിസ്റ്റം; നോയ്ഡയിലെ അഫ്ഗാന്‍- ന്യൂസിലന്‍ഡ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍

ഗ്രെയ്റ്റര്‍ നോയ്ഡയിൽ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡും തമ്മിൽ നടക്കേണ്ട ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍. ഇന്നലെ തുടങ്ങേണ്ടിയിരുന്ന പോരാട്ടം ഇതുവരെ തുടങ്ങിയിട്ടില്ല. ഇന്നലെ മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ കളി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇന്നും മത്സരം തുടങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. മോശം ഡ്രെയ്‌നേജ് സൗകര്യങ്ങളാണ് പോരാട്ടം തുടങ്ങുന്നതിനു തടസമായി നിൽക്കുന്നത്. ഇന്നലെ രാത്രി മുഴുവന്‍ മഴ പെയ്തതും ഗ്രൗണ്ട് ഇന്നത്തേക്ക് ശരിയാക്കി എടുക്കുന്നതില്‍ അനിശ്ചിതത്വം കൂട്ടി. ഗ്രൗണ്ട് ഒരുക്കാന്‍ സാധിക്കാതെ വന്നതോടെ തുടരെ രണ്ടാം…

Read More

രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വീഡിയോ; യൂട്യൂബർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുൾപ്പെടെ പ്രകോപന- വിദ്വേഷ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. യു.പിയിലെ നോയ്ഡ സ്വദേശിയായ യൂട്യൂബർ അജീത് ഭാരതിക്കെതിരെയാണ് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പൊലീസ് കേസെടുത്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവശ്യപ്പെട്ട് പൊലീസ് അജീതിന് നോട്ടീസ് അയച്ചു. വീഡിയോ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസും നോട്ടീസും. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണം എന്ന് നോട്ടീസിൽ പറയുന്നു. ‘രാഹുൽ എരിതീയിൽ എണ്ണയൊഴിക്കാൻ കഠിനമായി ശ്രമിക്കുന്നു, നസീർ…

Read More

കേരളാ ഗവർണറുടെ വാഹനത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമം; ഒരാൾ അറസ്റ്റിലെന്ന് സൂചന

കേരളാ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം. ഗവർണറുടെ വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. ഇന്നലെ രാത്രിയിൽ ഗവർണർ നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കറുത്ത സ്കോർപിയോ കാറാണ് ഗവർണറുടെ വാഹനത്തിലേക്ക് ഇടിത്ത് കയറ്റാൻ ശ്രമിച്ചത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായാണ് സൂചനകൾ. ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു….

Read More

ട്രെയിൻ ആക്രമണം; അന്വേഷണസംഘം നോയിഡയിൽ; ആർപിഎഫ് ഐജി കണ്ണൂരിൽ

എലത്തൂരിൽ ട്രെയിനിൽ യാത്രക്കാരുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തുകയും തുടർന്ന് പിഞ്ചുകുഞ്ഞ് അടക്കം 3 പേർ വീണുമരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് സംഘം നോയിഡയിൽ. പ്രതിയായ ഷാറൂഖ് സെയ്ഫിയുടെ പശ്ചാത്തലം കണ്ടെത്താനാണ് ഇവർ നോയിഡയിലേക്കു പോയത്. കോഴിക്കോട് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ വിമാനമാർഗമാണ് നോയിഡയിലെത്തിയത്.  അതേസമയം ആർപിഎഫ് ഐജി ടി.എം.ഈശ്വരവാവു ഇന്ന് കണ്ണൂരിലെത്തും. തീവയ്പ്പുണ്ടായ ബോഗികൾ പരിശോധിക്കും. ഷാറൂഖ് സെയ്ഫിയുടെ ഫോൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് ഓഫായെന്നു കണ്ടെത്തി. അതിനുശേഷം കേരളത്തിലേക്കു തിരിച്ചെന്നാണ്…

Read More

നോയിഡയിലെ ഇരട്ടക്കെട്ടിടം നിലംപൊത്തി; ഇന്ത്യയിൽ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം

നോയിഡയിൽ സൂപ്പർടെക്കിൻറെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. ഒൻപതു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ടവർ സ്ഫോടനത്തിലൂടെ തകർത്തത്. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവർ, ഇന്ത്യയിൽ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. മരടിലെ ഫ്‌ലാറ്റ് പൊളിക്കലിന് നേതൃത്വം നൽകിയ എഡിഫൈസ് എൻജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിനും നേതൃത്വം നൽകിയത്. 3,700 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. സമീപത്തെ ഫ്‌ലാറ്റുകളിൽനിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. അവശിഷ്ടങ്ങൾ ഇവിടെനിന്ന് മൂന്നുമാസമെടുത്ത്…

Read More