‘ആദ്യമായിട്ട് മോണോ അക്ട് പഠിപ്പിച്ചത് റഹീം അണ്ണനാണ്, പുള്ളിയുടെ നാടകങ്ങളെല്ലാം വൈറലായിരുന്നു’; നോബി

ഒരു ഷോയ്ക്കിടെ കോമഡി താരങ്ങളും, നടന്മാരുമായ നോബി മാർക്കോസും അഖിൽ കവലയൂരും നടത്തിയ ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. താനും അഖിലും തമ്മിൽ ഇരുപത് വർഷത്തെ സൗഹൃദമാണുള്ളതെന്ന് നോബി പറയുന്നു. അതിനിടയിൽ ഇതുവരെ പിണങ്ങിയിട്ടില്ലെന്നും താരങ്ങൾ പറഞ്ഞു. താനും എ എ റഹീം എംപിയും അയൽക്കാരാണെന്ന് നോബി പറയുന്നു.’എന്നെ ആദ്യമായിട്ട് മോണോ അക്ട് പഠിപ്പിച്ചത് റഹീം അണ്ണനാണ്. പുള്ളി ഭയങ്കര അഭിനയമായിരുന്നു സ്‌കൂളിൽ പഠിക്കുന്ന സമയത്ത്. പുള്ളിയുടെ നാടകങ്ങളെല്ലാം ഭയങ്കര വൈറലായിരുന്നു.’- നോബി പറഞ്ഞു. താൻ…

Read More