അന്യഗ്രഹ ജീവിതത്തെക്കുറിച്ച് സന്ദേശങ്ങൽ; ആര്യ സുഹൃത്തുക്കൾക്കയച്ച ഇമെയിൽ പരിശോധിക്കുമെന്ന് പൊലീസ്

ആരുണാചൽ പ്രദേശിൽ സുഹൃത്തുക്കൾക്കൊപ്പം മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആര്യ സുഹൃത്തുക്കൾക്കയച്ച ഇമെയിൽ സന്ദേശങ്ങൾ പരിശോധിക്കുമെന്ന് ഡിസിപി നിതിൻ രാജ് അറിയിച്ചു. ആര്യ സുഹൃത്തുക്കൾക്ക് രഹസ്യ കോഡുള്ള ഒരു ഇമെയിൽ സന്ദേശം അയച്ചിരുന്നു. ഇതാണ് പരിശോധിക്കുന്നതെന്ന് ഡിസിപി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണപ്പെട്ടവരുടെ ഇമെയിൽ സന്ദേശങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ ഇമെയിലിന് പുറകിൽ ചില സംശയാസ്പദമായ കാര്യങ്ങൾ നോട്ട് ചെയ്തിട്ടുണ്ട്. ആ സന്ദേശത്തിന്റെ ഓരോ ഭാഗങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മരണപ്പെട്ടവർ തമ്മിലാണോ ഇമെയിൽ കമ്മ്യൂണിക്കേഷൻ നടത്തിയിട്ടുള്ളത് എന്ന്…

Read More