നീ ഇത് ചെയ്യണം എന്ന് അച്ഛനുൾപ്പെടെ പറഞ്ഞു; ജയലളിതയുടെ ബയോപിക്കിനെക്കുറിച്ച് നിത്യ

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിത്യ മേനോന് ആരാധകരുണ്ട്. ഒരു ഭാഷയിലും സജീവമായി നിത്യ സിനിമ ചെയ്യാറില്ല. കുറച്ച് സിനിമകൾ കഴിഞ്ഞ് ഇടവേളയെടുക്കുന്നതാണ് നിത്യയുടെ രീതി. കരിയറിൽ വലിയ ഉയർച്ചയുണ്ടായ സമയമായിരുന്നു ഓകെ കൺമണി ഉൾപ്പെടെയുള്ള സിനിമകൾ പുറത്തിറങ്ങിയ വർഷങ്ങൾ. എന്നാൽ അന്നും കുറച്ച് നാൾ നടി കരിയറിൽ നിന്നും മാറി നിന്നു. കരിയറിൽ നിത്യക്ക് നഷ്ടപ്പെട്ട റോളുകളുണ്ട്. കീർത്തി സുരേഷ് നായികയായ മഹാനടി എന്ന സിനിമയിലേക്ക് ആദ്യം പരി​ഗണിച്ചത് നിത്യയെയായിരുന്നു. എന്നാൽ പിന്നീട് ഈ റോൾ കീർത്തിയിലേക്ക്…

Read More

‘അസിസ്റ്റന്റിന് കൈ കൊടുത്തില്ല, നടന്‍മാരെ കെട്ടിപ്പിടിച്ച് നിത്യ മേനോൻ’; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

വേദിയില്‍വെച്ച് സഹപ്രവര്‍ത്തകനെ അപമാനിച്ചെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ നടി നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കാതലിക്ക് നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ജയം രവിയാണ് ചിത്രത്തിലെ നായകന്‍. വേദിയിലേക്ക് കയറിയ നിത്യയെ കണ്ട് അസിസ്റ്റന്റ് ഡയറക്ടറായ ഒരാള്‍ ഷേക്ക് ഹാന്‍ഡിനുവേണ്ടി നീട്ടിയെങ്കിലും നിത്യ മേനോന്‍ അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും കോവിഡോ മറ്റോ ആണെങ്കില്‍ പകരുമെന്നുമായിരുന്നു നിത്യ അയാളോട് പറഞ്ഞത്. എന്നാല്‍ അതിന് മുമ്പ് നടന്‍ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നടി ചേര്‍ത്തുപിടിക്കുന്നതും…

Read More

തീരെ ഇഷ്ടമല്ലാത്ത പ്രൊഫഷനാണിത്, ഒരു ഓപ്ഷൻ ലഭിച്ചാൽ ഞാൻ പോകും; നിത്യ മേനോൻ

ഏവർക്കും പ്രിയങ്കരിയാണ് നടി നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. എന്നാൽ സിനിമാ രം​ഗത്തോട് നിത്യക്ക് താൽപര്യമില്ല. അവസരം കിട്ടിയാൽ ഈ രം​ഗം ഉപേക്ഷിച്ച് പോകുമെന്നാണ് നിത്യ പറയുന്നു. പുതിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ജീവിതത്തിൽ എനിക്ക് ഒരുപാട് വേദനകളുണ്ടായിട്ടുണ്ട്. ചെറുപ്പം മുതൽ വേദനകൾ കണ്ടു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഹാപ്പിയായിരിക്കുന്നതിന് കാരണം. ആളുകളെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കും. സന്തോഷത്തോടെയിരിക്കുന്നത് പ്രധാനമാണെന്ന് മനസിലാക്കി. ദൈവത്തിലൂടയാണ് വേദനയിൽ നിന്നും ഞാൻ പുറത്തേക്ക്…

Read More

ഹൃദയത്തിൽ നിന്ന് വരാത്ത സിനിമകൾ എനിക്കിഷ്ടമല്ല, എത്ര പ്രധാനപ്പെട്ട റോൾ ആയാലും; നിത്യ മേനോൻ

അഭിനയിച്ച ഭാഷകളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് നിത്യ മേനോൻ. തുടക്ക കാലത്ത് മലയാള സിനിമാ രം​ഗത്ത് സജീവമായിരുന്നെങ്കിലും ഇപ്പോൾ വല്ലപ്പോഴുമേ നടി മലയാളത്തിൽ സാന്നിധ്യം അറിയിക്കാറുള്ളൂ. തുടരെ സിനിമകൾ ചെയ്താൽ കുറച്ച് കാലം നടി മാറി നിൽക്കാറുണ്ട്. ഈ ഇടവേളകൾ തനിക്ക് അനിവര്യമാണെന്നാണ് നിത്യ പറയാറുള്ളത്. മുൻനിര നായിക നടിമാർ കരിയറിൽ പിന്തുടരുന്ന രീതികളൊന്നും നിത്യ പിന്തുടരാറില്ല. താരമൂല്യം നോക്കി സിനിമ ചെയ്യാനോ, ​സൂപ്പർഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ ചെറിയ വേഷങ്ങൾ ചെയ്യാനോ നിത്യ മേനോൻ തയ്യാറല്ല….

Read More

‘ഇഡലി കടൈ’യിലൂടെ തിരുവും ശോഭനയും വീണ്ടും ഒന്നിക്കുന്നു! സന്തോഷം പങ്കുവച്ച് നിത്യ മേനോൻ

സൂപ്പർ ഹിറ്റ് ജോഡിയായ ധനുഷും നിത്യ മേനോനും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നു. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡലി കടൈ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്. ‘പുതിയ പ്രഖ്യാപനം’- എന്ന ക്യാപ്ഷനോടെ നിത്യ തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ധനുഷിനൊപ്പം ചായ ഗ്ലാസ് പിടിച്ചു കൊണ്ടുള്ള ഒരു ചിത്രവും നിത്യ പങ്കുവച്ചിട്ടുണ്ട്. View this post on Instagram A post shared by Nithya Menen (@nithyamenen) ‘സ്വാഗതം’ എന്ന് പറഞ്ഞ് നിത്യയുടെ പോസ്റ്റിന് ധനുഷും കമന്റ്…

Read More

‘മേനോൻ’ ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്; നിത്യ മേനോൻ പറയുന്നു

സിനിമയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് നടി നിത്യ മേനോൻ. സിനിമയിൽ തുടരാൻ തനിക്ക് താൽപര്യമില്ലായിരുന്നെന്നും എന്നാൽ എന്തോ ഒരു ശക്തി തന്നെ പിടിച്ച് നിർത്തിയെന്നും നിത്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിത്യ മേനോൻ മനസ് തുറന്നത്. സിനിമയുടെ പ്രോസസ് ഞാൻ ആസ്വദിക്കുന്നേയില്ല. ഒരുപാട് ആളുകൾ എന്നെ നോക്കുന്നത് എനിക്കിഷ്‌ടമല്ല. ഞാൻ നാച്വറൽ ആയ വ്യക്തിയാണ്. എനിക്കൊരു ഫ്രീ ബേർഡ് ആകാനായിരുന്നു ഇഷ്ടം. ഞാൻ ഇമോഷണലി ഇന്റൻസ് ആയ വ്യക്തിയാണ്….

Read More

നിർമാതാക്കൾക്കു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയാറായില്ല; നിത്യാ മേനോൻറെ ആദ്യ തെലുങ്കുചിത്രത്തിൻറെ സംവിധായികയുടെ വെളിപ്പെടുത്തൽ

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിമാരിലൊരാളാണ് നിത്യാ മേനോൻ. മലയാളിയായ നിത്യയ്ക്ക് കൂടുതൽ അവസരങ്ങളും ലഭിച്ചത് മറ്റു ഭാഷാചിത്രങ്ങളിൽനിന്നാണ്. അതേസമയം സിനിമയ്ക്ക് അകത്തും പുറത്തും തൻറെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മടിയുമില്ലാതെ തുറന്ന് പറയുന്ന ശീലക്കാരിയുമാണ് നിത്യ. നിത്യയെക്കുറിച്ച് സംവിധായക നന്ദിനി റെഡ്ഡി മുന്‌പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. നിത്യയുടെ ആദ്യ തെലുങ്കു ചിത്രത്തിൻറെ സംവിധായിക ആയിരുന്നു നന്ദിനി. നിർമാതാക്കൾക്കുവേണ്ടി കൂട്ടിച്ചേർത്ത രംഗത്ത് അഭിനയിക്കില്ലെന്നു തുറന്നുപറഞ്ഞ കാര്യമാണ് നന്ദിനി വെളിപ്പെടുത്തിയത്. 2011 ലായിരുന്നു നിത്യയുടെ തെലുങ്ക്…

Read More