നിപുൺ ചെറിയാന് തടവ് ശിക്ഷ; നടപടി കോടതിയലക്ഷ്യ കേസിൽ

‘വി ഫോർ കൊച്ചി’ നേതാവ് നിപുൻ ചെറിയാന് നാല് മാസത്തെ തടവ് ശിക്ഷയും 2000 രൂപ പിഴയും വിധിച്ച് ഹൈക്കോടതി. കോടതിയലക്ഷ്യ കേസിലാണ് കോടതി വിധി. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന നിപുൺ ചെറിയാന്റെ ആവശ്യം കോടതി തള്ളി. ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം നിപുൻ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി . വിദ്യാഭ്യാസമുള്ളവർ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കെ അപ്പീലുമായി സുപ്രീം കോടതിയിൽ പൊക്കോളുവെന്ന് കോടതി നിർദ്ദേശിച്ചു. പൊക്കാളി…

Read More

വി ഫോര്‍ കൊച്ചി നേതാവ് നിപുൺ ചെറിയാൻ അറസ്റ്റിൽ

വി ഫോര്‍ കൊച്ചി നേതാവ് നിപുൺ ചെറിയാനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി അലക്ഷ്യ കേസിലാണ് തോപ്പുംപടി ഇൻസ്പെക്ടറുടെ  നേതൃത്വത്തില്‍ പൊലീസ് നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തത്.എറണാകുളം തോപ്പുംപടിയിൽ കുടിവെള്ള ക്ഷാമവുമായി രാഷ്ട്രീയ വിശദീകരണ യോഗം നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റ്.  ഈമാസം 28 ന് മുമ്പ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി നിപുൺ വി ഫോർ കൊച്ചിയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് നിപുണിനെതിരെ…

Read More