
കിടക്ക പങ്കിട്ടിരുന്നെങ്കിൽ ഞാനിന്ന് നയൻതാരയേക്കാൾ വലിയ താരമാകുമായിരുന്നു: നിമിഷ ബിജോ
സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ നടി നിമിഷ ബിജോ പറഞ്ഞ കാര്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. സിനിമയിലെ പല വമ്പൻ നടിമാരുടെയും സ്വകാര്യജീവിതത്തെ ലക്ഷ്യം വച്ചായിരുന്നു നിമിഷയുടെ പ്രസ്താവന. റീലുകളിലൂടെയാണ് നിമിഷ ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ താൻ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചു തുറന്നുപറയുകയാണ് താരം. ഫൺ വിത്ത് സ്റ്റാർസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിമിഷ ബിജോ മനസ് തുറന്നത്. തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ട്. എന്നാൽ താൻ കിടക്ക പങ്കിടാൻ തയാറായില്ല എന്നാണ് നിമിഷ പറയുന്നത്….