
സ്മാർട്ട് ഫോൺ രാത്രി മുഴുവൻ ചാർജ്ജറിൽ ഇടാമോ?; കുറിപ്പ്
ചാർജ്ജ് ചെയ്യാൻ സൗകര്യം ഉള്ള സമയം ആയത് കൊണ്ട് പലരും സ്മാർട്ട് ഫോൺ രാത്രി മുഴുവൻ ചാർജ്ജറിൽ ഇടാറുണ്ട് എന്നാൽ അത് ബാറ്ററിക്ക് നല്ലതല്ലെന്ന് പറയുകയാണ് മോഹൻ കുമാർ. ‘ഏറ്റവും നല്ല ചാർജ്ജിങ് രീതി എന്നാൽ 20% ചാർജ്ജ് എത്തുമ്പോൾ ചാർജ്ജ് ചെയ്യുക, 80% എത്തുമ്പോൾ ചാർജ്ജിങ് അവസാനിപ്പിക്കുക. അപ്പോൾ 100% എത്തിയാലോ. തൽക്കാലം കുഴപ്പം ഒന്നും ഇല്ല. പക്ഷേ അത് പതിവായാൽ Efficiency കുറഞ്ഞു വരും.’ കുറിപ്പിന്റെ പൂർണരൂപം സ്മാർട്ട് ഫോൺ രാത്രി മുഴുവൻ ചാർജ്ജറിൽ ഇടാമോ?…