ശൈഖ്​ സായിദ്​ പള്ളിയിൽ ഇനി 24 മണിക്കൂറും പ്രവേശനം

അബൂദബിയിലെ ശൈഖ് സായിദ്​ ഗ്രാൻഡ്​ മോസ്​കിൽ ഇനി 24 മണിക്കൂറും പ്രവേശനം. രാത്രികാലങ്ങളിൽ കൂടിസന്ദര്‍ശനം അനുവദിക്കാൻ തീരുമാനിച്ചതോടെയാണിത്​. ഇസ്​ലാമിക​ വാസ്​തുശിൽപകലയുടെ മികച്ച മാതൃക കൂടിയായ പള്ളിയെ അടുത്തറിയാൻ ഇതുവഴി കൂടുതൽ സഞ്ചാരികൾക്കാകും. നിലവിലെ സമയക്രമത്തിന് പുറമെ രാത്രി 10 മുതല്‍ രാവിലെ 9 വരെയാണ് പുതുതായി സന്ദർശകർക്ക്​ അനുമതി നൽകിയിരിക്കുന്നത്​. പൂർണ സമയവും പള്ളിയിൽ വന്നുപോകാൻ അവസരം ലഭിക്കുന്നത്​ ലോകത്ത​ി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ യു.എ.ഇയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക്​ ഏറെ ഗുണം ചെയ്യും. അബൂദബിയിൽ ട്രാന്‍സിറ്റിൽ എത്തുന്നവർക്കു…

Read More