
റേഡിയോ കേരളം 1476 എ എം ന്യൂസ് അപ്ഡേറ്റ്സ്
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമി നാഥന് വിട; അന്ത്യം ചെന്നൈയിലെ വസതിയിൽ ഇന്ന് രാവിലെ 11.20ന് ; നഷ്ടമായത് ഇന്ത്യയെ കാർഷിക സ്വയം പര്യാപതയിലേക്ക് നയിച്ച പ്രതിഭയെ ********* അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ ; നോർക്ക റൂട്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് അഭിഭാഷകനായ ശ്രീകാന്ത്; നിയമന തട്ടിപ്പിൽ നേരത്തെ പരാതി നൽകിയിട്ടും അന്വേഷിച്ചില്ലെന്ന ആരോപണം ഉയർത്തി ഹരിദാസൻ ******** പി വി അൻവറിൻ്റെ മിച്ച ഭൂമി തിട്ടപ്പെടുത്തുന്നതില്‍…