
വൈറല്‍ ആയിട്ടും പെണ്ണ് കിട്ടുന്നില്ലെന്ന് സന്തോഷ് വർക്കി; ചൈനയില്‍ നല്ല സുന്ദരികളായ റോബോട്ടുകളെ കിട്ടുമെന്ന് സോഷ്യൽമീഡിയ
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരമാണ് സന്തോഷ് വർക്കി. താൻ ഇത്രയും വലിയ വൈറല്‍ ആയിട്ടും ഗേള്‍ ഫ്രണ്ടിനെ ലഭിച്ചില്ലെന്നും തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും പെണ്ണിനെ കിട്ടിയെന്നു സന്തോഷ് വര്‍ക്കി പറയുന്നു. ആറ് മാസം നടി നിത്യ മേനോന്റെ പുറകെ നടന്നിട്ട് ഗുണമൊന്നും ഉണ്ടായില്ലെന്നുമുള്ള പരാതിയിലാണ് സന്തോഷ്. ‘ഞാൻ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ ഒരു ഗേള്‍ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക്…