അനുമതിയില്ലാതെ വാർത്തകൾ ഉപയോഗിച്ചു; ഓപ്പൺ എഐക്കും മൈക്രോസോഫ്റ്റിനുമെതിരെ ന്യൂയോർക്ക് ടൈംസ് 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളെ പരിശീലിപ്പിക്കാൻ തങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകി ന്യൂയോർക്ക് ടൈംസ്. പകർപ്പാവകാശ മുന്നയിച്ച് ചാറ്റ് ജിപിടി നിർമാതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആദ്യ മാധ്യമസ്ഥാപനമാണ് ന്യൂയോർക്ക് ടൈംസ്. പകരം ഉല്പന്നങ്ങൾ നിർമിക്കുന്നതിന് അനുവാദം ചോദിക്കാതെയും പണം നൽകാതെയും തങ്ങളുടെ വലിയ പത്രപ്രവർത്തന ശേഷിയെ സൗജന്യമായി ഉപയോഗപ്പെടുത്തുകയാണ് എതിർകക്ഷികൾ ചെയ്തതെന്ന് ബുധനാഴ്ച മാൻഹട്ടൺ ഫെഡറൽ കോടതിയിൽ നൽകിയ പരാതിയിൽ ന്യൂയോർക്ക് ടൈസ് പറയുന്നു. നിയമവിരുദ്ധമായി…

Read More

ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകൾ, ‘വൈക്കത്തഷ്ടമിയും മറവന്‍തുരുത്തും’;ന്യൂയോര്‍ക്ക് ടൈംസില്‍ പ്രത്യേക പരാമര്‍ശം

ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത ഈ വര്‍ഷം നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ വൈക്കത്തിനും മറവന്‍തുരുത്തിനും പ്രത്യേക പരാമര്‍ശം. വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമിയും മറവന്‍തുരുത്തിലെ ഗ്രാമീണതയ്ക്കുമാണ് അംഗീകാരം. ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാദ്യമായി വാട്ടര്‍ സ്ട്രീറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് മറവന്‍തുരുത്തിലാണ്.  വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഒരേസമയം ചെറിയ കനാലുകളിലൂടെയും കൈത്തോടുകളിലൂടെയും ആറ്റിലൂടെയും കായലിലൂടെയും കയാക്കിങ് ചെയ്യാനാകുമെന്നത് മറവന്‍തുരുത്തിന്റെ മാത്രം പ്രത്യേകതയാണ്. കയാക്കിങ്ങിനിടയില്‍ വീടുകളില്‍ പോയി കരിക്ക് കഴിക്കാനും ഭക്ഷണം കഴിക്കാനും…

Read More