ക്രിസ്തുമസ് പുതുവർഷ ആഘോഷം ; ദുബൈ വിമാനത്താവളം തിരക്കിലേക്ക് , സജ്ജീകരണങ്ങൾ വിലയിരുത്തി ജിഡിആർഎഫ്എ മേധാവി മുഹമ്മദ് അഹ്മദ് അൽ മർറി

ക്രി​സ്മ​സ്​ -പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്തെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്ന്​ ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി. ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ബൈ എ​യ​ർ​പോ​ർ​ട്ട് ജി.​ഡി.​ആ​ർ.​എ​ഫ്.​എ സെ​ക്ട​ർ അ​സി. ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ത​ലാ​ൽ അ​ൽ ശം​ഖി​ത്തി, ടെ​ർ​മി​ന​ൽ 3 വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്‌​പോ​ർ​ട്ട് ക​ൺ​ട്രോ​ൾ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ക്യാ​പ്റ്റ​ൻ ജു​മാ ബി​ൻ സു​ബൈ​ഹ് തു​ട​ങ്ങി​യ​വ​രും അ​നു​ഗ​മി​ച്ചി​രു​ന്നു….

Read More

2025 പുതുവത്സര ദിനത്തിൽ യുഎഇ പൊതു-സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

യുഎഇയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ജനുവരി 1 ബുധനാഴ്ച ഒരു ദിവസത്തെ വേതനത്തോട് കൂടിയ പൂർണമായ അവധി ലഭിക്കുമെന്ന് മനുഷ്യവിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. 2025ലെ ആദ്യ പൊതു അവധിയായ ഇത്, മുഴുവൻ സ്വകാര്യ മേഖലയിലും ചൊവ്വാഴ്ച ചട്ടപ്രകാരമുള്ള ശമ്പളത്തോടെ ലഭ്യമാക്കപ്പെടും. 2025ലെ ഔദ്യോഗിക അവധികളുടെ പട്ടികയുമായി ഈ പ്രഖ്യാപനം അനുബന്ധിക്കുന്നു. പുതിയ വർഷത്തിൽ യുഎഇയിൽ മൊത്തം 13 പൊതു അവധികൾ ഉണ്ടാകും. പ്രധാന മാറ്റമായ ഈദ് അൽ ഫിതർ അവധിക്കാലം അടുത്ത വർഷം ചുരുങ്ങി…

Read More

പുതുവത്സരദിനാഘോഷം ; ഗ്ലോബൽ വില്ലേജിൽ ഏഴ് സമയങ്ങളിൽ കരിമരുന്ന് പ്രകടനം

പു​തു​വ​ത്സ​ര ദി​ന​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഡി​സം​ബ​ർ 31ന്​ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ​ ഏ​ഴ് കൗ​ണ്ട്​ ഡൗ​ൺ​ ആ​ഘോ​ഷ​ങ്ങ​ൾ. അ​തോ​ടൊ​പ്പം പ്ര​ധാ​ന സ്​​റ്റേ​ജി​ൽ ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ളും ഡി.​ജെ ഷോ​യും മ​റ്റ്ു നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. പ്ര​വേ​ശ​ന ടി​ക്ക​റ്റി​ൽ​ ത​ന്നെ ഇ​വ​യെ​ല്ലാം ആ​സ്വ​ദി​ക്കാം. പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റ്​ ഏ​ഴു​ സ​മ​യ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ക​രി​മ​രു​ന്ന്​ പ്ര​ക​ട​ന​ങ്ങ​ൾ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ ആ​കാ​ശ​ത്ത്​ വ​ർ​ണ​ങ്ങ​ൾ വി​ത​റും. 31ന്​ ​രാ​ത്രി എ​ട്ട്, ഒ​മ്പ​ത്, 10, 10.30, 11, 12, ഒ​ന്ന് എ​ന്നീ ഏ​ഴ്​ സ​മ​യ​ങ്ങ​ളി​ലാ​ണ്​ ക​രി​മ​രു​ന്ന്​ പ്ര​ക​ട​ന​ങ്ങ​ൾ. അ​തോ​ടൊ​പ്പം…

Read More

ഹിജ്റ പുതുവർഷം ; ഒമാനിൽ ജൂലൈ ഏഴിന് പൊതു അവധി

ഹിജ്​റ പുതുവർഷത്തിന്‍റെ ഭാഗമായി ഒമാനിൽ ജൂലൈ ഏ​ഴിന്​ പൊതു അവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന്​ ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലയിലെ ജീവനകാർക്ക്​ അവധി ബാധകമായിരിക്കും.

Read More

ഗോവയിൽ പുതുവർഷം ആഘോഷിക്കാൻ പോയ മലയാളി യുവാവ് മരിച്ച സംഭവം; യുവാവിന് മർദനം ഏറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഗോവയിൽ പുതുവത്സരമാഘോഷത്തിന് പോയ മലയാളി യുവാവിൻ്റെ മരണം നെഞ്ചിലും പുറത്തും മർദ്ദനമേറ്റെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. വെള്ളത്തിൽ വീഴുന്നതിന് മുമ്പ് തന്നെ മർദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ഡിജെ പാർട്ടിക്കിടെ മർദ്ദനമേറ്റതായി സഞ്ജയ്‌ സന്തോഷിന്റെ കുടുംബം ആരോപിച്ചു. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് മർദ്ദനത്തിന് പ്രകോപനമായതെന്നും സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്ന് കടലിൽ തള്ളുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. ഗോവയിൽ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയ്‌ സന്തോഷിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഡിസംബറിൽ 31ന് വകത്തൂർ…

Read More

പുതുവർഷം ആഘോഷിക്കാൻ വർക്കലയിൽ എത്തിയ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പുതുവർഷം ആഘോഷിക്കാനെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ഇരവിപുരം സ്വദേശി അഖിലിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന 3 യുവതികൾ ഇവരുടെ സുഹൃത്തുക്കളോടൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ ഡിസംബർ 31 ന് വർക്കലയിൽ എത്തുന്നത്. ഓൺലൈനായി ബുക്ക് ചെയ്ത ഡോർമിറ്ററിയിൽ എത്തിയ ശേഷം ആഘോഷങ്ങളുടെ ഭാഗമായി ഇവർ 6 പേരും മദ്യപിച്ചു. തിരികെ ഡോർമിറ്ററിയിൽ എത്തിയ ഇവർ മയങ്ങിയ സമയത്താണ് അതിക്രമം നടന്നത്. ഡോർമിറ്ററിയുടെ…

Read More

ക്രിസ്തുമസ് പുതുവത്സര മദ്യ വിൽപ്പനയിൽ റെക്കോർഡ്; ആകെ വിറ്റത് 543 കോടിയുടെ മദ്യം

ക്രിസ്‌മസ്‌ പുതുവത്സര മദ്യവിൽപനയിൽ ഇത്തവണയും റെക്കോഡ്. ഇത്തവണയും ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. കഴിഞ്ഞ വർഷം നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്. സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം…

Read More

പുത്തൻ പ്രതീക്ഷകളുമായി ഇന്ത്യയിൽ പുതുവർഷം പിറന്നു; നാടെങ്ങും ആഘോഷ ലഹരിയിൽ, കേരളത്തിൽ എങ്ങും ആഘോഷം

പുതിയ പ്രതീക്ഷകളുമായി ഇന്ത്യയിൽ 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. രാജ്യത്തെ പ്രധാന ന​ഗരങ്ങളായ ഡൽഹി, മുംബൈ, ബെം​ഗളൂരു, ചെന്നൈ, എന്നിവിടങ്ങളിൽ ആളുകൾ ആഘോഷവുമായി രം​ഗത്തിറങ്ങി. ഷിംലയിൽ ഇതുവരെയില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ​ഗോവയിലും ആഘോഷം പൊടിപൊടിച്ചു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ന​ഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു. പ്രധാന ന​ഗരങ്ങളിൽ പൊലീസ് നിയന്ത്രണങ്ങൾക്കിടെയാണ് ആഘോഷം. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് പുതുവത്സരം ആഘോഷിക്കാൻ എത്തിയവരെ…

Read More

2024 പുതുവർഷം ആദ്യം എത്തിയത് കിരിബാത്തി ദ്വീപിൽ ; പുതുവർഷത്തെ വരവേറ്റ് ലോകം; ആഘോഷമാക്കി റേഡിയോ കേരളം 1476 എ എമ്മും

പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്.ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം. ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കുള്ളില്‍ പുതുവര്‍ഷമെത്തും. കേരളത്തിലും വിവിധയിടങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. പുതുവത്സരം പ്രമാണിച്ച് റേഡിയോ കേരളം 1476 എ എം പ്രേക്ഷേപണം ചെയ്യുന്നത് 26 മണിക്കൂർ തത്സമയ പ്രക്ഷേപണമാണ്. ഗൾഫ് റേഡിയോ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു റേഡിയോ ഇത്തരം ഒരു പരിപാടി അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച…

Read More

പുതുവത്സര ആഘോഷ ദിനത്തിൽ കർശന നിയന്ത്രണം ; സർക്കുലറിറക്കി മലപ്പുറം അരീക്കോട് പൊലീസ്

പുതുവത്സരാഘോഷ ദിനത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി മലപ്പുറം ജില്ലയിലെ അരീക്കോട് പൊലീസിന്റെ സർക്കുലർ. കഴിഞ്ഞ ദിവസമാണ് കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന നിർദേശം പുറപ്പെടുവിച്ചത്. 31ന് രാത്രി എട്ടിന് ഹോട്ടലുകളും കൂൾബാറുകളും അടക്കണം, റിസോർട്ടുകളിൽ ഡിജെ പരിപാടികൾ, ക്യാമ്പ് ഫയർ പാടില്ല, വൈകിട്ട് ആറിന് ശേഷം പുതിയ ആളുകളെ പ്രവേശിപ്പിക്കരുത്, ടർഫ് കൃത്യം എട്ടിന് അടയ്ക്കണം, ബോട്ട് സർവീസ് വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കണം, പടക്കകടകൾ വൈകിട്ട് അഞ്ചിന് അടയ്ക്കണം തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചത്. ഉത്തരവ് പാലിക്കാത്തവരായിരിക്കും പിന്നീടെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിയെന്നും…

Read More