ദുബൈയിൽ തൊഴിലാളികൾക്കായുള്ള മെഗാ പുതുവത്സരാഘോഷം ഇന്ന്

തൊ​ഴി​ൽ സ​മൂ​ഹ​ത്തി​ന് ആ​ദ​ര​വും ന​ന്ദി​യും അ​റി​യി​ക്കു​ന്ന​തി​നാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പു​തു​വ​ത്സ​രാ​ഘോ​ഷം അ​ൽ​ഖു​സ് ഏ​രി​യ​യി​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രാ​ത്രി വ​രെ നീ​ളും. ബോ​ളി​വു​ഡ് ന​ടി പൂ​നം പാ​ണ്ഡെ, ഗാ​യി​ക ക​നി​ക ക​പൂ​ർ, റോ​മ​ൻ ഖാ​ൻ, വി​ശാ​ൽ കോ​ട്ടി​യ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ന്താ​രാ​ഷ്ട്ര ക​ലാ​കാ​ര​ന്മാ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‘നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. അ​ൽ​ഖൂ​സി​ന് പു​റ​മെ എ​മ​റേ​റ്റി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും…

Read More

പുതുവർഷാഘോഷം ; ബുർജ് ഖലീഫ പ്രദേശത്ത് സൗജന്യ ബസ് സർവീസുമായി റോഡ് ഗതാഗത അതോറിറ്റി

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്​ ബു​ർ​ജ്​ ഖ​ലീ​ഫ പ്ര​ദേ​ശ​ത്ത്​ എ​ത്തു​ന്ന​വ​ർ​ക്ക്​ സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). സ​ന്ദ​ർ​ശ​ക​രു​ടെ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ ബു​ർ​ജ്​ ഖ​ലീ​ഫ മേ​ഖ​ല​യി​ൽ​ നി​ന്ന്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും ടാ​ക്സി പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ബ​സ്​ ഏ​ർ​​പ്പെ​ടു​ത്തു​ന്ന​ത്. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലും ഫി​നാ​ൽ​ഷ്യ​ൽ സെ​ന്‍റ​ർ റോ​ഡി​ലും ഈ ​ബ​സു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്നും ആ​ർ.​ടി.​എ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ പൊ​തു ഗ​താ​ഗ​ത രീ​തി​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ട്. പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ, ദു​ബൈ…

Read More

പുതുവർഷാഘോഷം; ശൈഖ് സായിദ് ഫെസ്റ്റിവല്ലിൽ ആഘോഷ രാവ്

പു​തു​വ​ര്‍ഷ രാ​വി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ന്റെ ഉ​ന്ന​ത സം​ഘാ​ട​ക സ​മി​തി. ക​രി​മ​രു​ന്ന് പ്ര​ക​ട​നം, ഡ്രോ​ണ്‍ ഷോ, ​ലൈ​റ്റ്-​ലേ​സ​ര്‍ ഷോ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യാ​ണ് അ​ല്‍ വ​ത്ബ​യി​ലെ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍ വേ​ദി​യി​ല്‍ പു​തു​വ​ര്‍ഷ​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് അ​ര​ങ്ങേ​റു​ക. വൈ​കീ​ട്ട് ആ​റി​ന് ക​രി​മ​രു​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ക്കും. പി​ന്നീ​ടു​ള്ള ഓ​രോ മ​ണി​ക്കൂ​റി​ലും മ​റ്റു പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പു​തു​വ​ര്‍ഷ​പ്പി​റ​വി ന​ട​ക്കു​ന്ന 12ന് 53 ​മി​നി​റ്റി​ലേ​റെ നീ​ളു​ന്ന ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​ന് തു​ട​ക്ക​മാ​വും. ദൈ​ര്‍ഘ്യം, തു​ട​ര്‍ച്ച, വി​വി​ധ രൂ​പ​ങ്ങ​ള്‍ തീ​ര്‍ക്ക​ല്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ലോ​ക റെ​ക്കോ​ഡു​ക​ള്‍…

Read More

റാസൽഖൈമയിലെ പവിഴ ദ്വീപുകൾ ഒരുങ്ങി ; പുതുവത്സര ആഘോഷ പരിപാടികൾ ഇന്ന് വൈകിട്ട് 4ന് തുടങ്ങും

ക​രി​മ​രു​ന്ന് വ​ര്‍ണ​വി​സ്മ​യ​ത്തി​ലൂ​ടെ അ​തു​ല്യ നി​മി​ഷ​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന പു​തു​വ​ര്‍ഷ വ​ര​വേ​ല്‍പി​നൊ​രു​ങ്ങി റാ​സ​ല്‍ഖൈ​മ​യി​ലെ പ​വി​ഴ ദ്വീ​പു​ക​ള്‍. റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് തു​ട​ങ്ങു​ന്ന വൈ​വി​ധ്യ​മാ​ര്‍ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച 12ന് 15 ​മി​നി​റ്റ് നീ​ളു​ന്ന ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​ലാ​ണ് പ​ര്യ​വ​സാ​നി​ക്കു​ക. മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഗി​ന്ന​സ് നേ​ട്ട പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നാ​ണ് റാ​സ​ല്‍ഖൈ​മ സാ​ക്ഷ്യം വ​ഹി​ക്കു​ക. പൈ​റോ​ഡ്രോ​ണു​ക​ള്‍, നാ​നോ ലൈ​റ്റു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക് ബീ​റ്റു​ക​ളി​ല്‍ കോ​റി​യോ​ഗ്രാ​ഫ് ചെ​യ്ത ആ​കൃ​തി​ക​ളി​ല്‍ പെ​യ്തി​റ​ങ്ങു​ന്ന വ​ര്‍ണ​ങ്ങ​ളി​ലാ​കും റാ​സ​ല്‍ഖൈ​മ​യി​ലെ ഗി​ന്ന​സ് റെ​ക്കോ​ഡ് പൈ​റോ​ടെ​ക്നി​ക് വെ​ടി​ക്കെ​ട്ട്….

Read More

റോഡിൽ ഷോ കാണിച്ചാൽ ലൈസൻസ് പോകും; ആഘോഷത്തിലും ശ്രദ്ധവേണം: പരിശോധന കർശനമാക്കാൻ എംവിഡി

പുതുവത്സരാഘോഷത്തിന്റെ കൊഴുപ്പിൽ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത. എട്ടിന്റെ പണി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആഘോഷ കാലത്ത് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ ആർ.ടി.ഒ ബി.ഷഫീക്ക് നിർദ്ദേശം നൽകി. പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാവും. ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുള്ള സാദ്ധ്യത പരിഗണിച്ച് 30, 31 തീയതികളിൽ ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ സംസ്ഥാനപാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ,​ വിനോദ കേന്ദ്രങ്ങൾ…

Read More

26 മണിക്കൂർ ലൈവത്തോൺ; പുതുവർഷം ആഘോഷമാക്കാൻ റേഡിയോ കേരളം 1476 എ എം , ശ്രോതാക്കളെ കാത്തിരിക്കുന്നത് കൈ നിറയെ സമ്മാനങ്ങൾ

‘റേഡിയോ കേരളം 1476 എ.എം’, ഈ പുതുവർഷത്തിലും ശ്രോതാക്കൾക്കായി 26 മണിക്കൂർ ‘റീമ – ന്യൂ ഇയർ സ്പെഷ്യൽ ലൈവത്തൺ’ ഒരുക്കും. 2024 ഡിസംബർ 31 ഉച്ചയ്ക്ക് 02 മുതൽ, 2025 ജനുവരി 01 വൈകുന്നേരം 04 വരെ നീളുന്ന ലൈവത്തണിൽ, ലോകത്തെ വിവിധ സോണുകളിലെ പുതുവർഷാഘോഷം തത്സമയം പ്രക്ഷേപണം ചെയ്യും. ലോകത്ത് ആദ്യം പുതുവർഷം എത്തുന്ന പസഫിക്ക് മഹാസമുദ്രത്തിലെ കിരിബാസ് (Kiribati) ദ്വീപിൽ നിന്നുള്ള ആഘോഷങ്ങൾ പങ്കുവെച്ച് ആരംഭിക്കുന്ന പ്രക്ഷേപണം, വിവിധ ലോകരാജ്യങ്ങൾ ചുറ്റി, ഏറ്റവും അവസാനം…

Read More

പുതുവത്സര ദിനത്തിലെ അവധി ; ആർടിഎ സമയക്രമം പ്രഖ്യാപിച്ചു

പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ, ദു​ബൈ മെ​ട്രോ, ട്രാം, ​ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ, പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ൾ, വെ​ഹി​ക്കി​ൾ ടെ​ക്നി​ക്ക​ൽ സെ​ന്‍റ​ർ തു​ട​ങ്ങി​യ​വ​യു​ടെ സേ​വ​ന സ​മ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). പു​തു​വ​ത്സ​ര ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന്​ ബു​ധ​നാ​ഴ്ച എ​മി​റേ​റ്റി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ​ക്ക്​ അ​വ​ധി​യാ​യി​രി​ക്കും. ദു​ബൈ​ മെ​ട്രോ ഡി​സം​ബ​ർ 31 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​ന്​ ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ്​ രാ​ത്രി 11.59ന്​ ​അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്ച അ​ർ​ധ രാ​ത്രി 12ന്​ ​ആ​രം​ഭി​ച്ച്​ പി​റ്റേ​ന്ന്​…

Read More

പുതുവർഷം ; ദുബൈയിൽ ജനുവരി ഒന്നിന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ദുബൈയില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്നിന് ദുബൈയിലെ എല്ലാ പൊതു പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതേസമയം ബഹുനില പാര്‍ക്കിങ് സംവിധാനമുള്ള സ്ഥലങ്ങളില്‍ ഇത് ബാധകമല്ല. ഇവിടങ്ങളില്‍ പാര്‍ക്കിങിന് പണം നല്‍കണം. എല്ലാ പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കിങ് ഫീസ് ജനുവരി രണ്ട് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. 

Read More

പുതുവർഷം ആഘോഷമാക്കാൻ ദുബൈ ; ദുബൈ മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസ് , 1400 ബസുകളിൽ സൗജന്യയാത്ര

പുതുവർഷാഘോഷം അവിസ്മരണീയമാക്കാൻ ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസ് നടത്തും. ഇടതടവില്ലാതെ സർവീസ് നടത്തുന്നത് ജനങ്ങളുടെ സഞ്ചാരം സുഗമമാക്കും. 1400 ബസുകളിൽ സൗജന്യ യാത്രയ്ക്കും അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വാഗ്ദാനം ചെയ്യുന്നു. ഈ മാസം 31ന് പുലർച്ചെ 5ന് തുടങ്ങുന്ന ദുബായ് മെട്രോ സർവീസ് ജനുവരി 1ന് അർധരാത്രി വരെ നീളും. 31ന് പുലർച്ചെ 6ന് ആരംഭിക്കുന്ന ട്രാം സർവീസ് ജനുവരി 2 വെളുപ്പിന് ഒരു മണി…

Read More

പുതുവർഷ ആഘോഷങ്ങൾ അതിര് വിടേണ്ട ; നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ങ്ങ​ളി​ൽ ആ​ഘോ​ഷം അ​തി​രു​വി​ടേ​ണ്ട. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കും. ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ലും നി​യ​മ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ലും ല​ക്ഷ്യ​മി​ട്ടാ​ണ് മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ുഫ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സു​ര​ക്ഷ ക​ര്‍ശ​ന​മാ​ക്കു​ന്ന​ത്. പൊ​തു ജ​ന​ങ്ങ​ള്‍ക്ക് ശ​ല്യ​മാ​കു​ന്ന രീ​തി​യി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ചാ​ല​റ്റു​ക​ൾ, ഫാ​മു​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം…

Read More