
അക്കാഫ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു
അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ്- പുതുവത്സരം ആഘോഷിച്ചു. വിവിധ കോളജ് അലുമ്നികൾ പങ്കെടുത്ത കേക്ക് പ്രിപറേഷൻ, ക്രിസ്മസ് ട്രീ, കരോൾ ഗാനം തുടങ്ങിയ മത്സരങ്ങളും നടന്നു. കരോൾ ഗാന മത്സരത്തിൽ ഫിസാറ്റ് അങ്കമാലി, എസ്.ജി കോളജ് കൊട്ടാരക്കര, ഫാത്തിമ മാതാ നാഷനൽ കോളജ് കൊല്ലം, ക്രിസ്മസ് ട്രീ ഒരുക്കൽ മത്സരത്തിൽ മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ് കോതമംഗലം, ഡി.ബി കോളജ് ശാസ്താംകോട്ട, എം.ഇ.എസ് കോളജ് പൊന്നാനി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി….