
വിദേശ നിക്ഷേപം 2.2 ലക്ഷം കോടി ദിർഹത്തിലെത്തിക്കും ; പുതിയ വ്യാപാര വാണിജ്യ നയം പ്രഖ്യാപിച്ച് യുഎഇ
2031ഓടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2.2 ലക്ഷം കോടി ദിർഹമായി ഉയർത്താനുള്ള വ്യാപാര, വാണിജ്യ നയം പ്രഖ്യാപിച്ച് യു.എ.ഇ. അബൂദബിയിൽ നടക്കുന്ന സർക്കാർ പ്രതിനിധികളുടെ വാർഷിക യോഗത്തിന്റെ രണ്ടാം ദിനത്തിനുശേഷം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് എക്സ് അക്കൗണ്ടിലൂടെ പുതിയ നയം പ്രഖ്യാപിച്ചത്. മൂന്നു ദിവസമായി നടക്കുന്ന യോഗം ബുധനാഴ്ച അവസാനിക്കും. ദേശീയ അസ്തിത്വം, കുടുംബം, നിർമിത ബുദ്ധി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മൂന്ന്…