കെഎംസിസി ന്യൂസനാഇയ്യാ ഏരിയാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ന്യൂ​സ​നാ​ഇ​യ്യ​യി​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ന്യൂ​സ​നാ​ഇ​യ്യ ദു​ബൈ മാ​ർ​ക്ക​റ്റി​ലെ വി ​വ​ൺ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും കൗ​ൺ​സി​ൽ യോ​ഗ​വും റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​. സെ​ക്ര​ട്ട​റി ഷു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ആ​വി​ലോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. അ​ബ്​​ദു​ൽ മ​ജീ​ദ്, മു​ഹ​മ്മ​ദ് സി​റാ​ജ് മേ​ട​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. ക​മ്മി​റ്റി ജ​ന​. സെ​ക്ര​ട്ട​റി മ​ഹ​ദി…

Read More