പേര് മാറ്റുന്നില്ല; നിസാമുദ്ദീൻ നാസറിൻ്റെ ‘റാണി’ തിയേറ്ററിലേക്ക്…. ചിത്രത്തിൽ ബിജു സോപാനവും ശിവാനിയും അച്ഛനും മകളുമായി എത്തുന്നു…

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘റാണി’ തീയേറ്റർ റിലീസിന് ഒരുങ്ങി. എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എൻ്റർടെയിൻമെൻ്റ്സ് എന്നീ ബാനറുകളിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമക്ക് U/A സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചു. ഇതേ പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൻ്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണി എസ് ദിവാകർ,…

Read More

ലോക റിക്കോർഡിൻ്റെ നേട്ടത്തിൽ ‘അമിയ’ പ്രദർശനത്തിനൊരുങ്ങുന്നു

ഒമ്പതു വയസുകാരി സാമവേദയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എസ്.എസ് ബിജുരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘അമിയ’ എന്ന മ്യൂസിക്കൽ ഹൊറർ സിനിമക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡ് കരസ്ഥമാക്കി. ലോകത്ത് ആദ്യമായാണ് ഒരു സിനിമക്ക് വേണ്ടി 36 ഗായകർ ചേർന്ന് ഗാനം ആലപിക്കുന്നത്.ഡബ്ല്യു.എം.ഡി മൂവീസും സൗണ്ട് വേവ്സ് പ്രൊഡക്ഷൻസും റഹീബ് മീഡിയയും ചേർന്നാണ് ചിത്രംനിർമ്മിച്ചിരിക്കുന്നത്. അച്ഛനമ്മമാരുടെശ്രദ്ധയില്ലായ്മകൊണ്ട്,തൻ്റെകഴിവുകൾതിരിച്ചറിയപ്പെടാതെ പോയ അമിയ എന്ന പെൺകുട്ടിയുടെകാഴ്ചപ്പാടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാള സിനിമയ്ക്ക് പുതിയ ചരിത്രം സമ്മാനിച്ച ‘അമിയ’ മലയാളം, തമിഴ്,…

Read More

നസ്ലിൻ നായകനാവുന്ന ” 18+ ” വീഡിയോ ഗാനം

മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിൻ ആദ്യമായി നായകനാവുന്ന ” 18+ “എന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവ്യർ സംഗീതം പകർന്ന് യോഗി ശേഖർ ആലപിച്ച “മാരന്റെ പെണ്ണല്ലേ….”എന്ന ഗാനമാണ് റിലീസായത്. “ജോ ആന്റ് ജോ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ” 18+ ” പ്രദർശനത്തിന് ഒരുങ്ങുന്നു. യുവമനസ്സുകളുടെ പ്രസരിപ്പാർന്ന ജീവിതം പശ്ചാത്തലത്തിൽ…

Read More

കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ’ വീഡിയോ ഗാനം

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന സിനിമയുടെ വീഡിയോ ഗാനം റിലീസായി. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ് സംഗീതം പകർന്ന് വിദ്യാധരൻ മാസ്റ്റർ, ഇന്ദ്രജിത്ത് സുകുമാരൻ,ദിവ്യ എസ് മേനോൻ എന്നിവർ ആലപിച്ച ” ആകാശത്തല്ല….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്,…

Read More

യുവാക്കളെ ഇളക്കിമറിച്ച് അനുപമയുടെ ഇന്റിമേറ്റ് സീന്‍; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

നിവിന്‍ പോളി നായകനായ പ്രേമം സിനിമയിലൂടെ ചലച്ചിത്രരംഗത്തു തുടക്കംകുറിച്ച നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമം മലയാളികള്‍ നെഞ്ചേറ്റിയ പോലെ അനുപമയെയും ആരാധകര്‍ ഏറ്റെടുത്തു. പ്രേമത്തിനു ശേഷം നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. തെലുങ്ക്, തമിഴ്, കന്നഡയില്‍ നിന്ന് വന്‍ ഓഫറുകള്‍ താരത്തിനു ലഭിച്ചു. ഇപ്പോള്‍ തെലുങ്കിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുപമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതിലും സന്തോഷം കണ്ടെത്തുന്നു. അനുപമ നായികയാകുന്ന പുതിയ ചിത്രം ടില്ലു സ്വകയറിന്റെ പോസ്റ്റര്‍…

Read More