‘ഓർമ’ ദുബൈക്ക് പുതിയ ഭാരവാഹികൾ

ദുബൈയിലെ സി.പി.എം അനുകൂല സാംസ്കാരിക സംഘടനയായ ഓർമ ദുബൈ പുതിയ കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിഹാബ് പെരിങ്ങോടാണ് പ്രസിഡന്‍റ്​. പ്രദീപ് തോപ്പിൽ ജന. സെക്രട്ടറിയായി തുടരും. അബ്ദുൽ അഷ്റഫിനെ ട്രഷറർ ആയി തെരഞ്ഞെടുത്തു. ഡോ. നൗഫൽ പട്ടാമ്പി, ജിജിത അനിൽ, ഇർഫാൻ, ധനേഷ് എന്നിവരാണ് മറ്റു ഭാരവാഹികൾ. ദുബൈ അൽബറാഹയിൽ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.

Read More

കേരള മാപ്പിളകലാ അക്കാദമി ദമ്മാം മേഖലയ്ക്ക് പുതിയ നേതൃത്വം

കേ​ര​ള മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി ദ​മ്മാം മേ​ഖ​ല​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ദ​മ്മാം ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ൻ​ജി. ഹാ​ഷിം മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ബീ​ർ ​കൊ​ണ്ടോ​ട്ടി (പ്ര​സി.), ഷ​മീ​ർ അ​രീ​ക്കോ​ട് (ജ​ന. സെ​ക്ര.), ഒ.​പി.​ഹ​ബീ​ബ് (ട്ര​ഷ.), ബൈ​ജു കു​ട്ട​നാ​ട് (ഓ​ർ​ഗ. സെ​ക്ര.), ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി, മാ​ലി​ക്​ മ​ഖ്ബൂ​ൽ അ​ലു​ങ്ങ​ൽ (ര​ക്ഷ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. ഷ​ബീ​ർ തേ​ഞ്ഞി​പ്പ​ലം, ഡോ. ​ഇ​സ്മാ​ഈ​ൽ രാ​യ​രോ​ത്ത്, മു​സ്ത​ഫ കു​റ്റ്യേ​രി, റ​ഊ​ഫ് ചാ​വ​ക്കാ​ട്, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം…

Read More

കെഎംസിസി ന്യൂസനാഇയ്യാ ഏരിയാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ന്യൂ​സ​നാ​ഇ​യ്യ​യി​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ന്യൂ​സ​നാ​ഇ​യ്യ ദു​ബൈ മാ​ർ​ക്ക​റ്റി​ലെ വി ​വ​ൺ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും കൗ​ൺ​സി​ൽ യോ​ഗ​വും റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​. സെ​ക്ര​ട്ട​റി ഷു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ആ​വി​ലോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. അ​ബ്​​ദു​ൽ മ​ജീ​ദ്, മു​ഹ​മ്മ​ദ് സി​റാ​ജ് മേ​ട​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. ക​മ്മി​റ്റി ജ​ന​. സെ​ക്ര​ട്ട​റി മ​ഹ​ദി…

Read More

ഫോക്കസ് ഇന്റർനാഷണൽ ; ഒമാൻ റീജിയണിന് ഇനി പുതിയ നേതൃത്വം

ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഒ​മാ​ന്റെ 2024 -25 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ : റ​ഷാ​ദ് ഒ​ള​വ​ണ്ണ (സി.​ഇ.​ഒ), ജു​വൈ​ദ് കെ.​അ​രൂ​ർ (സി.​ഒ.​ഒ), ത്വാ​ഹാ ശ​രീ​ഫ് (സി.​എ​ഫ്.​ഒ), ഷി​ബി​ൽ മു​ഹ​മ്മ​ദ്( ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ), ഫൈ​നാ​ൻ സാ​ഹി​ർ(​അ​ഡ്മി​ൻ മാ​നേ​ജ​ർ), മു​ബ​ഷി​ർ അ​രീ​ക്കോ​ട് (എ​ച്ച്.​ആ​ർ.​മാ​നേ​ജ​ർ),ദാ​നി​ഷ് അ​ബൂ​ബ​ക്ക​ർ (മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ),സാ​ലി​ഹ് കൊ​ള്ളോ​ട​ത്ത്(​സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മാ​നേ​ജ​ർ),ഹ​നീ​ഫ് പു​ത്തൂ​ർ (ഇ​വ​ന്റ് മാ​നേ​ജ​ർ), ശ​ബാ​ബ് വ​യ​നാ​ട് (ക്വാ​ളി​റ്റി ക​ൺ​ട്രോ​ള​ർ). ജ​രീ​ർ പാ​ല​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

Read More

റിയാദ് കലാ കൂട്ടായ്മയായ സ്നേഹതീരത്തിന് പുതിയ നേത്യത്വം

റി​യാ​ദി​ലെ ക​ലാ​കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​തീ​ര​ത്തി​ന് പു​തി​യ നേ​തൃ​ത്വം. റി​യാ​ദ്​ എ​ക്‌​സി​റ്റ് 18ലെ ​അ​ൽ മ​നാ​ഖ് ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് 2024-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബി​നു രാ​ജ​ൻ (ഡ​യ​റ​ക്ട​ർ), ബാ​ബു പി. ​ഹു​സൈ​ൻ (പ്ര​സി​ഡ​ൻ​റ്), വി.​എം. നൗ​ഫ​ൽ (ജ​ന. സെ​ക്ര.), റ​ഫീ​ഖ് പെ​രി​ന്ത​ൽ​മ​ണ്ണ (ട്ര​ഷ​റ​ർ), അ​ന​സ് ബി​ൻ ഹാ​രി​സ് (ക​ൺ​വീ​ന​ർ), നൗ​ഷാ​ദ് ഒ​റ്റ​പ്പാ​ലം (വൈ. ​പ്ര​സി.), പ​വി​ത്ര​ൻ ക​ണ്ണൂ​ർ (ജോ. ​സെ​ക്ര.), മി​ഷാ​ൽ, മ​ർ​ഷൂ​ക്, റ​ഫീ​ഖ് (മീ​ഡി​യ), സ​ക്കീ​ർ ഹു​സൈ​ൻ, ഫൈ​സ​ൽ, അ​മ​ർ, മു​ത്ത​ലി​ബ് കാ​ലി​ക്ക​റ്റ്,…

Read More