ഷാർജ എമിറേറ്റിൽ പുതിയ ഗ്യാസ് ശേഖരം കണ്ടെത്തി ; പ്രഖ്യാപനം നടത്തി ഷാർജ പെട്രോളിയം കൗൺസിൽ

ഷാർജ എ​മി​റേ​റ്റി​ലെ അ​ൽ സ​ജ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​ക്ക്​ വ​ട​ക്ക്​ ഭാ​ഗ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന അ​ൽ ഹ​ദീ​ബ പാ​ട​ത്ത്​ ഗ്യാ​സ്​ ശേ​ഖ​രം ക​ണ്ടെ​ത്തി. ഷാ​ർ​ജ സ്ഥാ​പ​ന​മാ​യ ഷാ​ർ​ജ പെ​​ട്രോ​ളി​യം കൗ​ൺ​സി​ലാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ​സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ നേ​ട്ടം ല​ഭി​ക്കു​ന്ന അ​ള​വി​ൽ ഗ്യാ​സ്​ ശേ​ഖ​രം ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഷാ​ർ​ജ നാ​ഷ​ന​ൽ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (എ​സ്.​എ​ൻ.​ഒ.​സി) ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ എ​ണ്ണ​ക്കി​ണ​ർ പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​ലാ​ണ്​ പു​തി​യ ഗ്യാ​സ്​ ഫീ​ൽ​ഡ് ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. പാ​ട​ത്തി​ന്‍റെ അ​ള​വും സാ​ധ്യ​ത​യു​ള്ള വാ​ത​ക…

Read More