അബുദാബി പോലീസ് ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം പുറത്തിറക്കി

അബുദാബിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ വെച്ച് അബുദാബി പോലീസ് തങ്ങളുടെ പുതിയ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ചു. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ വെച്ച് നവംബർ 14 മുതൽ 16 വരെയാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. മാധ്യമ വ്യവസായ മേഖലയുടെ ഭാവിയെക്കുറിച്ച് വെളിച്ചം നൽകുന്നതാണ് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി ഒരുക്കുന്ന ഈ കോൺഫെറൻസ്. #أخبارنا | #شرطة_أبوظبي تدشن “دورية ربدان ون” ضمن مشاركتها في الكونغرس العالمي للإعلام….

Read More