ദുബായിൽ അൽ ഖവാനീജ്, മുഷ്രിഫ് എന്നിവിടങ്ങളിൽ രണ്ട് പുതിയ സൈക്ലിംഗ് പാതകൾ തുറന്നു കൊടുത്തു

ദുബായിൽ അൽ ഖവാനീജ്, മുഷ്രിഫ് എന്നിവിടങ്ങളിൽ രണ്ട് പുതിയ സൈക്ലിംഗ് പാതകൾ തുറന്നു കൊടുത്തതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. ഇതിന്റെ ഭാഗമായി ഇവിടങ്ങളിൽ നിലനിന്നുരുന്ന സൈക്ലിംഗ് പാതകളിൽ ഏഴ് കിലോമീറ്റർ ട്രാക്ക് അധികമായി നിർമ്മിച്ചിട്ടുണ്ട്. ഇതോടെ നേരത്തെ ഏതാണ്ട് 32 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന ഈ സൈക്ലിംഗ് പാതകളുടെ നീളം 39 കിലോമീറ്ററായി ഉയർന്നു. .@rta_dubai has inaugurated cycling tracks in Al Khawaneej and Mushrif extending 7 km…

Read More