
ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് കുവൈറ്റ് കിരീടാവകാശിയായി സ്ഥാനമേറ്റു
ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് കുവൈറ്റ് കിരീടാവകാശിയായി സ്ഥാനമേറ്റു. 2024 ജൂൺ 2-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈറ്റ് കിരീടാവകാശിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിനെ നിയമിച്ച് കൊണ്ട് കുവൈറ്റ് ഭരണാധികാരി H.H. എമിർ ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു. തുടർന്നാണ് അദ്ദേഹം കുവൈറ്റിലെ പുതിയ കിരീടാവകാശിയായി സ്ഥാനമേറ്റത്. Kuwait Amir appoints Sheikh Sabah Khaled…