ദുബൈയിൽ ‘പാർക്കിൻ’ കമ്പനി വരുന്നു; പാർക്കിങ് കാര്യങ്ങൾ ഇനി കമ്പനിക്ക്

ദുബൈയിൽ പൊതു-സ്വകാര്യ പാർക്കിങ്​ സ്ഥലങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും നിർവഹിക്കാൻ പുതിയ സ്ഥാപനം രൂപവത്കരിച്ചു. ‘പാർക്കിൻ’ എന്ന പേരിലാണ്​ സ്ഥാപനം. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും’പാർക്കിൻ’. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ പബ്ലിക്​ ജോയിന്‍റ്​ സ്​റ്റോക്​ കമ്പനി ആയ ‘പാർക്കിൻ’ രൂപവത്​കരിക്കാനുള്ള നിയമത്തിന്​​ അംഗീകാരം നൽകിയത്​​. പൊതുപാർക്കിങ്​ ഇടങ്ങളുടെ നിർമാണം, ആസൂത്രണം, രൂപരേഖ തയ്യാറാക്കൽ​, പ്രവർത്തനം, നിയന്ത്രണം എന്നിവ പുതിയ കമ്പനിയുടെ ചുമതലയാണ്​. വ്യക്തികൾക്ക് പാർക്കിങ്​ പെർമിറ്റുകൾ…

Read More