
‘ഗ്ലാമറസായിട്ടല്ല അഭിനയിച്ചാണ് കഴിവ് തെളിയിക്കേണ്ടത്’: മാളവിക മോഹനനെ പരിഹസിച്ച് ആരാധകർ
പട്ടം പോലെയെന്ന മലയാളം സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും പിന്നീട് മാളവിക അഭിനയിച്ചിരുന്നു. പട്ടം പോലെയിൽ ദുൽഖറിന്റെ നായിക വേഷം ഭംഗിയായാണ് മാളവിക അവതരിപ്പിച്ചത്. പിന്നീട് രജിനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ താരം ചെയ്തു. ക്രിസ്റ്റി എന്ന മലയാള ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. ചിത്രത്തിൽ യുവതാരം മാത്യുവായിരുന്നു…