ഡൽഹിയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ വൻ ഭൂചലനം. നേപ്പാൾ പ്രഭവ കേന്ദ്രമായി 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു സംഭവം. 2 തവണയായി നാൽപ്പത് സെക്കൻഡ് നീണ്ടു നിന്ന പ്രകമ്പനം അനുഭവപ്പെട്ടു. അടുത്തിടെ ഉണ്ടായതിൽ വെച്ച് ഏറ്റവും തീവ്രതയേറിയ ഭൂചലനമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഭൗമ നിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴെയായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ബഹുനില കെട്ടിടത്തിൽ നിന്ന് ആളുകൾ ഇറങ്ങിയോടുന്ന സാഹചര്യവും ഉണ്ടായി. അതേസമയം തുടർച്ചയായ ഭൂചനം ആശങ്ക ഉയർത്തിയിട്ടുണ്ട്. നിലവിൽ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ…

Read More

സിക്കിമിലെ മിന്നൽപ്രളയം; കാണാതായവരുടെ എണ്ണം 82 ആയി

സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിന് ഇടയാക്കിയത് നേപ്പാളിലെ ഭൂകമ്പമെന്നു സംശയം. വിദഗ്ധർ ഈ സാധ്യത പരിശോധിക്കുകയാണെന്ന് കേന്ദ്ര ജല കമ്മിഷൻ. ഭൂകമ്പത്തെ തുടർന്ന് തടാകത്തിലെ വെള്ളം കുത്തിയൊലിച്ചതാകാം മിന്നൽപ്രളയത്തിന് ഇടയാക്കിയതെന്നും കേന്ദ്ര ജല കമ്മിഷൻ സംശയം പ്രകടിപ്പിച്ചു. മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 22 സൈനികർ ഉൾപ്പെടെ 82 പേരെ കാണാതായെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കാണാതായ സൈനികരിൽ ഒരാളെ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  ബുധനാഴ്ച…

Read More

ഏഷ്യ കപ്പ് ക്രിക്കറ്റ് ; നേപ്പാളിനെതിരെ കൈവിട്ട കളിയുമായി ഇന്ത്യ; ആദ്യ അഞ്ച് ഓവറിൽ കൈവിട്ടത് മൂന്ന് ക്യാച്ചുകൾ

ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയുടെ ഫീൽഡിംഗിൽ മോശം പ്രകടനവുമായി താരങ്ങൾ. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ അഞ്ചോവറിനുള്ളില്‍ മൂന്ന് ക്യാച്ചുകളാണ് കൈവിട്ടത് . ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ പ്ലേയിംഗ് ഇലവനിലെത്തി മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ക്യാച്ച് കൈവിട്ടു. ഷമിയുടെ പന്തില്‍ നേപ്പാള്‍ ഓപ്പണര്‍ കുശാല്‍ ഭുര്‍ടല്‍ നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ കൈവിട്ടത് ശ്രേയസ് അയ്യരായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലും ഇന്ത്യ ക്യാച്ച്…

Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ് ; നേപ്പാളിനെ തകർത്ത് പാക്കിസ്ഥാൻ

ഏഷ്യാ കപ്പിന്റെ ആദ്യ മത്സരത്തിൽ നേപ്പാളിനെ തകർത്ത് പാക്കിസ്ഥാൻ. 238 റണ്‍സിന്‍റെ ആധികാരികജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. പാക്കിസ്ഥാൻ ഉയർത്തിയ 343 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന് ഇറങ്ങിയ നേപ്പാള്‍ 24 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ടായി. നേപ്പാള്‍ നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പാക്കിസ്ഥാന് വേണ്ടി ഷാബാദ് ഖാന്‍ നാലുവിക്കറ്റും ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും ഇഫ്തിക്കര്‍ അഹമ്മദിന്‍റെയും സെഞ്ചുറി മികവിലാണ്…

Read More

ഏഷ്യകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ നേരിടും, ഇന്ത്യ- പാക് മത്സരം ശനിയാഴ്ച

ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് മുൻപായുള്ള ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പാക്കിസ്ഥാനിലെ മുൽത്താൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം . ആറ് രാജ്യങ്ങൾ ഏറ്റുമുട്ടുന്ന ടൂർണമെന്‍റിൽ പാകിസ്താനും നേപ്പാളും തമ്മിലാണ് ആദ്യമത്സരം. ആഴ്ചകൾ മാത്രം അകലെയുള്ള ഏകദിന ലോകകപ്പിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്. പാകിസ്താനിലും ശ്രീലങ്കയിലുമായാണ് ഇക്കുറി ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് തുടങ്ങുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ സെപ്റ്റംബർ 17ന് കൊളംബോയിൽ നടക്കും. ശനിയാഴ്ച ശ്രീലങ്കയിലെ പല്ലെകെലെയിൽ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ കണക്കുകള്‍ അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 147.19 ലക്ഷം കോടി രൂപയാണെന്ന് കണക്കുകള്‍. മുന്‍പാദത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം ആണ് കടം ഉയര്‍ന്നത്. കഴിഞ്ഞ പാദത്തില്‍ 145.72 ലക്ഷം കോടി രൂപയായിരുന്നു പൊതുകടം. ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യതകളുടെ 89.1 ശതമാനവും പൊതുകടമാണ്. ഇതില്‍ 2.87 ശതമാനം തുക ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്ത് തീര്‍ക്കണം. 29.6 ശതമാനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടവയും. രണ്ടാം പാദത്തില്‍ കേന്ദ്രം തിരിച്ചടച്ചത്…

Read More

നേപ്പാളിൽ ഭൂചലനം; ആറു മരണം റിപ്പോർട്ടു ചെയ്തു

നേപ്പാളിൽ വൻ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 1.57ന് ആണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദോത്തി ജില്ലയിൽ വീട് തകർന്ന് ആറു പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ ഇന്ത്യയിലെ ‍ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർചലനങ്ങളുണ്ടായി. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് ഭൂമി കുലുങ്ങിയത്. ഏകദേശം 10 സെക്കൻഡോളം നീണ്ടു നിന്നതായി നിരവധിപ്പേർ ട്വീറ്റ് ചെയ്തു. നേപ്പാൾ അതിർത്തിയോടു ചേർന്ന ഉത്തരാഖണ്ഡിലെ പിത്തോർഗഡ് ആണ് ഭൂചലനത്തിന്റെ…

Read More