‘സ്ത്രീകൾക്ക് വഴി പിഴയ്ക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റെ പൊന്നിക്കാ…’

ഗായിക അഭയ ഹിരൺമയി സോഷ്യൽമീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടുകയും ചെയ്യാറുണ്ട്. ഇടയ്ക്കിടെ ചൂടൻ ചിത്രങ്ങളുമായും ഗായിക രംഗപ്രവേശം ചെയ്യാറുണ്ട്. അഭയയുടെ പോസ്റ്റിന് നെഗറ്റീവ് കമന്റും ധാരാളമായി ലഭിക്കാറുണ്ട്. സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള വേർപിരിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന മോശം കമന്റിന് ഉരുളയ്ക്കുപ്പേരി എന്ന കണക്കെ കിടിലൻ മറുപടിയുമായാണു ഗായിക രംഗത്തെത്തിയത്. മോശം കമന്റിട്ടയാളുടെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവച്ചാണ് അഭയയുടെ പ്രതികരണം. ‘സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പ മാർഗം…

Read More