നസ്രിയ നാലു മാസം ഗർഭിണി?; സത്യം തിരിച്ചറിഞ്ഞ് ആരാധകർ

ഫഹദ്-നസ്രിയ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. അവരുടെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. നസ്രിയയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ചിത്രം കണ്ട്, താരം ഗർഭിണിയാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, താരദമ്പതികൾ ഇതേക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.  നസ്രിയ നാലുമാസം ഗർഭിണിയാണെന്നുള്ള വാർത്തകളാണു പ്രചരിച്ചത്. നീല ഗൗൺ ധരിച്ചുള്ള ഫോട്ടോയാണ് തെറ്റിദ്ധാരണ പരത്താൻ ഇടവച്ചത്. ചിത്രം കാണുമ്പോൾ തന്നെ മോർഫ് ചെയ്തതാണെന്ന് മനസിലാകുമെന്നാണ് ആരാധകർ പ്രതികരിച്ചത്. 2014ലായിരുന്നു ഫഹദ്നസ്രിയ വിവാഹം. ആഘോഷപൂർവം നടന്ന വിവാഹച്ചടങ്ങിൽ ചലച്ചിത്രസാംസ്‌കാരികരാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. ബാംഗ്ലൂർ…

Read More