
‘വസ്ത്രം ഊരിയാണ് അഭിനയിക്കുന്നത്, നന്നായി പ്രസന്റബിള്‍ ആയിട്ട് വേണം ചെയ്യാന്‍’; ഫഹദിന് ഉപദേശം നല്‍കി നസ്രിയ
മലയാളത്തില്‍ അടുത്തിടെ പ്രേക്ഷകര്‍ക്ക് ആവേശമായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ നിറഞ്ഞാടിയ ചിത്രം കൂടിയാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസില്‍ നൃത്തം ചെയ്യുന്ന രംഗമുണ്ട്. ഇതില്‍ ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ നസ്രിയ ഫഹദിനെ ഉപദേശിച്ച് കൊണ്ട് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. ‘ഈ സീനില്‍ നിങ്ങള്‍ വസ്ത്രം ഊരിയാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ നന്നായി പ്രസന്റബിള്‍ ആയിട്ട് വേണം ചെയ്യാന്‍,” എന്നാണ് നസ്രിയ ഫഹദിനോട് പറഞ്ഞത്. പ്രസന്റബിള്‍ ആയി ചെയ്യാന്‍ തന്നെയാണ്…