നയൻ താരയുടെ ‘കണക്ട്’ ഇനിയും കണക്ടായിട്ടില്ല

സിനിമാ ലോകം നയൻതാരയെ ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ദക്ഷിണേന്ത്യൻ സിനിമയിൽ അടുത്ത കാലത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന സൂപ്പർ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചലച്ചിത്ര നിർമാണ പ്രവണതയെ സംബന്ധിച്ചു നയൻ‌താര അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ദക്ഷിണേന്ത്യൻ സിനിമയിൽ സൂപ്പർ ബഡ്ജറ്റ് ചിത്രങ്ങൾ നിർമിക്കുമ്പോൾ പുരുഷന്മാരെ മാത്രമേ കേന്ദ്രീകരിക്കുന്നുള്ളു എന്നും അഭിനയ ശേഷിയുള്ള നായികമാരെ കേന്ദ്ര കഥാപാത്രങ്ങളായി പരിഗണിക്കാറില്ലെന്നുമാണ് നയൻ‌താര അഭിപ്രായപ്പെട്ടത്. അതിനുള്ള ധൈര്യം നിർമാതാക്കൾ പ്രകടിപ്പിക്കുന്നില്ല എന്നും നയൻസിന് അഭിപ്രായമുണ്ട് . ഇത്തരം ധീരമായ അഭിപ്രായ പ്രകടനങ്ങൾക്കു…

Read More