ബഹ്റൈനിൽ സ്വദേശിവത്കരണം പാലിച്ചില്ലെങ്കിൽ ഉയർന്ന വർക്ക് പെർമിറ്റ് ഫീസ്

നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട എ​ണ്ണം സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രി​ൽ​ നി​ന്ന് ഉ​യ​ർ​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് ഈ​ടാ​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശം പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ചു. എം.​പി മു​നീ​ർ സു​റൂ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​മേ​യ​മാ​ണ് പാ​സാ​യ​ത്. പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റി​ൽ ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​ർ​ന്ന ഫീ​സ് ചു​മ​ത്തി ബ​ഹ്‌​റൈ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം. 70 ശ​ത​മാ​നം ബ​ഹ്‌​റൈ​നൈ​സേ​ഷ​ൻ ​ക്വാ​ട്ട​യി​ൽ കു​റ​വു​ള്ള ബി​സി​ന​സു​ക​ൾ​ക്ക് ഗ​ണ്യ​മാ​യ ഫീ​സ് വ​ർ​ധ​ന നേ​രി​ടേ​ണ്ടി​വ​രും. ബ​ഹ്‌​റൈ​നൈ​സേ​ഷ​ൻ ​ക്വാ​ട്ട കൈ​വ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ക​മ്പ​നി​ക​ൾ വി​ദേ​ശ…

Read More