ഇനി ചൂടത്തും ചുണ്ടുകൾ വരണ്ട് പോകില്ല; വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാം ഈ ലിപ് ബാമുകൾ

ചുണ്ടുകളിലെ മോയ്‌സ്ച്വർ കണ്ടന്റ് നിലനിർത്താൻ പലരും ലിപ് ബാം ഉപയോഗിക്കാറുണ്ട്. ലിപ്സ്റ്റിക് ഇടുന്നതിന് മുൻപും ലിപ് ബാം പുരട്ടുന്നതും ചുണ്ടുകളുടെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്നു. സാധാരണ ഉപയോഗിക്കുന്ന ലിപ് ബാമുകളല്ലാതെ, നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ചില ലിപ്ബാമുകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.  വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ ബീവാക്സ് – 2 ടേബിൾസ്പൂൺ ബീറ്റ്‌റൂട്ട് പൊടി – 2 ടേബിൾസ്പൂൺ വിറ്റാമിൻ ഇ ഓയിൽ – 2 ടീസ്പൂൺ പെപ്പർമിന്റ് എസ്സെൻഷ്യൽ ഓയിൽ – 2 തുള്ളി …

Read More