
ഈജിപ്റ്റ് സന്ദർശിച്ച് ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; സ്വീകരിച്ച് ഈജിപ്റ്റ് പ്രസിഡന്റ്
ഈജിപ്ത് സന്ദർശനത്തിനെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്. ജനറൽ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ അബ്ദുൽ ഫതാഹ് അൽ സീസിക്ക് അദ്ദേഹം കൈമാറി. ബഹ്റൈനും ഈജിപ്തും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ മെച്ചപ്പെട്ടതായി…