യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന് ദേശീയ നയം

കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതും ആയുധ വ്യാപനം തടയുന്നതിനുമുള്ള ദേശീയ നയത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച അബൂദബിയിലെ ഖസ്ർ അൽ വത്‌നിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം. പുതിയ ഗവൺമെൻറ് സീസണിലെ ആദ്യ മന്ത്രിസഭ യോഗമായിരുന്നിത്. സാമ്പത്തിക സ്ഥാപനങ്ങളുടെയും വെർച്വൽ ആസ്തി സേവന ദാതാക്കളുടെയും മേലുള്ള നിയന്ത്രണത്തിൻറെ സുസ്ഥിരത ഉറപ്പാക്കാനും സമ്പദ്വ്യവസ്ഥയിലെ ഭരണ തത്ത്വങ്ങളും…

Read More