പരിസ്ഥിതി സൗഹൃദ നടപടികൾക്ക് ഖത്തർ നാഷണൽ മ്യൂസിയത്തിന് അംഗീകാരം

പരിസ്ഥിതി സൗഹൃദ നടപടികൾക്ക് ഖത്തർ നാഷണൽ മ്യൂസിയത്തിന് അംഗീകാരം ലഭിച്ചു. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലെ പ്രകടനത്തിനുള്ള അംഗീകാരമായി കാർബൺ ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആന്റ് ഡെവലപ്‌മെന്റുമായി സഹകരിച്ചാണ് മ്യൂസിയത്തിന് പരിസ്ഥിതി മികവിനുള്ള അംഗീകാരമെത്തുന്നത്. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുകയും സമഗ്രമായ കാർബൺ ന്യൂട്രാലിറ്റി പ്ലാൻ വികസിപ്പിക്കുകയും ചെയ്തു. കാർബൺ ബഹിർഗമനം കുറക്കാനുള്ള ചുവടുവെപ്പുകൾക്കുള്ള അംഗീകാരമാണ് ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് നേട്ടമെന്ന് നാഷണൽ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുൽ…

Read More

ഒമാൻ നാഷണൽ മ്യൂസിയം യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ അംഗത്വം നേടി

ഒമാനിലെ നാഷണൽ മ്യൂസിയം യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗിക അംഗത്വം നേടിയതായി അധികൃതർ അറിയിച്ചു. ഉസ്ബെക്കിസ്ഥാനിൽ വെച്ച് നടന്ന ഇരുപത്തഞ്ചാമത് UNWTO ജനറൽ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. UNWTO അംഗമാകുന്ന ഒമാനിലെ ആദ്യ മ്യൂസിയമാണ് നാഷണൽ മ്യൂസിയം. #المتحف_الوطني_العُماني #nm_oman#UNWTO pic.twitter.com/HsunC1AgbO — المتحف الوطني (@NM_OMAN) October 24, 2023 സാംസ്‌കാരികമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് മ്യൂസിയം നൽകുന്ന പ്രാധാന്യമാണ് UNWTO അംഗത്വം പ്രകടമാക്കുന്നതെന്ന് ഒമാൻ നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ…

Read More