ഒമാനിൽ ദേശീയദിനാഘോഷങ്ങൾക്ക് തുടക്കം

ഒമാൻ്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തലസ്ഥാനമായ മസ്കറ്റിൽ തുടക്കം കുറിച്ചു. ആഘോഷത്തോടനുബന്ധിച്ച് മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസിൽ വെച്ച് നടന്ന സൈനിക സംഗീത നിശയിൽ രാജ്യത്തെ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് മുഖ്യാതിഥിയായി പങ്കെടുത്തു. ഒമാനി സൈനിക സംഗീത ബാൻഡുകളും നിരവധി അന്താരാഷ്ട്ര ബാൻഡുകളും സംഗീത നിശയിൽ കലാ പരിപാടികൾ അവതരിപ്പിച്ചു. റോയൽ ഗാർഡ് ഓഫ് ഒമാൻ, റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർഫോഴ്‌സ് ഓഫ്…

Read More

പതാക ദിനം മുതൽ ദേശീയ ദിനം വരെ; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

പതാക ദിനം മുതൽ ദേശീയ ദിനം വരെ 30 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ദുബൈ. പതാക ദിനമായ നവംബർ മൂന്നു മുതൽ ഡിസംബർ മൂന്നു വരെയാണ് വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ഡിസംബർ രണ്ടിനാണ് യു.എ.ഇയുടെ 53ാമത് ദേശീയ ദിനം. 16 സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ആഘോഷ പരിപാടികളുടെ ഭാഗമാകും. യു.എ.ഇയുടെ രാഷ്ട്രശിൽപികളായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ, ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം…

Read More

സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം; യാം​ബു​വി​ൽ വ​ർ​ണ​ശ​ബ​ള പ​രി​പാ​ടി​ക​ളൊ​രു​ങ്ങു​ന്നു

94ാമ​ത് സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി യാം​ബു​വി​ലും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്നു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെ യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ വാ​ട്ട​ർ ഫ്ര​ണ്ട് പാ​ർ​ക്കി​ൽ​നി​ന്ന് യാം​ബു ടൗ​ണി​ലു​ള്ള ഹെ​റി​റ്റേ​ജ് പാ​ർ​ക്ക് വ​രെ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ക്കും. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ 4.30 മു​ത​ൽ 6.30 വ​രെ യാം​ബു അ​ൽ ബ​ഹ്ർ ഷ​റം ബീ​ച്ച് ഏ​രി​യ​യി​ലു​ള്ള ചെ​ങ്ക​ട​ൽ ഭാ​ഗ​ത്ത് സ​മു​ദ്രോ​ത്സ​വ​മാ​യ ‘മ​റൈ​ൻ ഷോ’ ​സം​ഘ​ടി​പ്പി​ക്കു​ന്നു. യാം​ബു​വി​ലെ അ​ൽ അ​ഹ്​​ലാം…

Read More

സൗദി ദേശീയ ദിനം: ഡിസ്‌കൗണ്ട് വിൽപ്പന നടത്താൻ സ്ഥാപനങ്ങൾക്ക് ലൈൻസൻസുകൾ അനുവദിച്ചു

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസ്‌കൗണ്ട് വിൽപ്പന നടത്താൻ സ്ഥാപനങ്ങൾക്ക് ലൈൻസൻസുകൾ അനുവദിച്ചു തുടങ്ങിയതായി വാണിജ്യ മന്ത്രാലയം. സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 30 വരെയാണ് സ്ഥാപങ്ങൾക്ക് ഡിസ്‌കൗണ്ട് നൽകാനാവുക. രാജ്യത്ത് പ്രത്യേക ലൈസൻസ് നേടാതെ വിലക്കുറച്ച് വിൽക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.ലൈസൻസ് ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷകൾ നൽകണം. വാണിജ്യ സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും ദേശീയ ദിന ഓഫറുകൾ നൽകാനായി ലൈസൻസ് നിർബന്ധമാണ്. ഇത്തരത്തിൽ ലഭിക്കുന്ന ലൈസൻസുകൾ സ്ഥാപങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം. വിലകിഴിവുള്ള സാധനങ്ങളുടെ പ്രൈസ് ടാഗ്…

Read More

ഇന്ന് ഖത്തർ ദേശീയദിനം; ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കി

ഇന്ന് ഖത്തർ ദേശീയ ദിനം. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുവൈത്ത് അമീറിന്റെ വേർപ്പാടിന്റെ പശ്ചാത്തലത്തിലും ഔദ്യോഗിക ആഘോഷങ്ങളില്ല. ഗാസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക ആഘോഷ പരിപാടികൾ ഒഴിവാക്കിയത്. കുവൈത്ത് അമീറിന്റെ വേർപാട് കൂടിയായതോടെ മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷവേളയിൽ ഈ നാട് നൽകുന്ന സുരക്ഷിത ബോധത്തിനും സൌകര്യങ്ങൾക്കും ഭരണാധികാരികൾക്ക് നന്ദി പറയുകയാണ് പ്രവാസികൾ

Read More

ബഹ്റൈൻ ദേശീയ ദിനം; ബഹ്റൈൻ ഭരണാധികാരികൾക്ക് ആശംസ അറിയിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ

ബ​ഹ്​​റൈ​ന്‍റെ 52 ആം ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്ക്​ ആ​ശം​സ​ക​ളു​മാ​യി പ്ര​മു​ഖ​ർ. വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ, ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ്​ അ​ൽ ബ​ദ്​​യ​വി, യു.​എ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അൽ ഖ​ലീ​ഫ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ഫ,…

Read More

ഖത്തർ ദേശീയദിനം; തടവുകാർക്ക് മോചനം നൽകി

ദേശീയദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മാപ്പുനൽകി മോചിപ്പിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവ്. രാജ്യം ഡിസംബർ 18ന് ദേശീയദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഒരു വിഭാഗം തടവുകാരെ മോചിപ്പിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത തടവുകാരെയാവും ഇളവ് നൽകി വിട്ടയക്കുക. എന്നാൽ, എത്ര തടവുകാർക്കാണ് മോചനം നൽകുക എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ മാർച്ചിൽ റമദാനിന്റെ ഭാഗമായും തെരഞ്ഞെടുക്കപ്പെട്ട തടവുകാരെ മാപ്പുനൽകി മോചിപ്പിച്ചിരുന്നു.

Read More

ഖത്തർ നാഷണൽ ഡേ ആഘോഷപരിപാടികൾ ഡിസംബർ 10 മുതൽ ആരംഭിക്കും

രാജ്യത്തെ ദേശീയദിനാഘോഷ പരിപാടികൾക്ക് 2023 ഡിസംബർ 10 മുതൽ ദാർബ് അൽ സായിൽ വെച്ച് തുടക്കമാകുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു. 2023 ഡിസംബർ 5-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. فعاليات “درب الساعي” من 10 لغاية 18 ديسمبر 2023، من الساعة 3:00 إلى الساعة 11:00 مساءً، في المقر الدائم لدرب الساعي بمنطقة أم صلال.#وزارة_الثقافة pic.twitter.com/796AOCQTfY — وزارة الثقافة (@MOCQatar) December 5, 2023…

Read More

യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ഫുജൈറയിൽ പിഴകളിൽ 50% ഇളവ്

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഫുജൈറയിൽ ഗതാഗത പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ 30 വരെയുള്ള നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ബാധകമാവുക. ജനുവരി 21 വരെ 52 ദിവസമാണ് ആനുകൂല്യത്തോടെ പിഴയടക്കാൻ അവസരം. നേരത്തെ ഉമ്മുൽ ഖുവൈൻ എമിറേറ്റിലും ഇളവ് പ്രഖ്യാപിച്ചിരുന്നു.

Read More

52–ാം ദേശീയദിനം ; ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് രണ്ട് യുഎഇഎമിറേറ്റുകൾ

യുഎഇയുടെ 52–ാം ദേശീയദിനം പ്രമാണിച്ച് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകൾ. ഈ മാസം ഒന്നിന് മുൻപ് നടന്ന ഗുരുതരമായ ലംഘങ്ങൾ ഒഴികെയുള്ള എല്ലാവിധ ഗതാഗതലംഘനങ്ങൾക്കും ചുമത്തിയ പിഴകൾക്കാണ് ഉമ്മുൽഖുവൈനും റാസൽഖൈമയും ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുകയെന്ന് ഉമ്മുൽഖുവൈൻ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.  കൂടാതെ, നിശ്ചിത കാലയളവിലേക്ക് വാഹനങ്ങളും ട്രാഫിക് പോയിന്റുകളും പിടിച്ചെടുക്കലും റദ്ദാക്കാനും പൊലീസ് തീരുമാനിച്ചു….

Read More