ദേശീയദിന അവധി ; അബൂദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശകരുടെ എണ്ണത്തിൽ വർധന

53-മ​ത് ദേ​ശീ​യ ദി​നാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് യു.​എ.​ഇ​യി​ലെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ് മോ​സ്‌​ക്​ സ​ന്ദ​ർ​ശി​ച്ച​ത്​ 82,053 വി​നോ​ദ സ​ഞ്ചാ​രി​ക​ൾ. മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ ഏ​ഴു ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് 2024ല്‍ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ന്ദ​ര്‍ശ​ക​രെ​ത്തി​യ​ത്. 23,932 സ​ന്ദ​ര്‍ശ​ക​ർ!. മ​സ്ജി​ദി​ലും ഇ​തോ​ട​നു​ബ​ന്ധി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ദേ​ശീ​യ ദി​നാ​വ​ധി ദി​നം മു​ഴു​വ​ന്‍ ചെ​ല​വി​ടാ​ന്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ര്‍ക്കാ​യി ‘സ​ഹി​ഷ്ണു​ത​യു​ടെ പാ​ത’ എ​ന്ന സ്വീ​ക​ര​ണ​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ര്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​പൂ​ര്‍വ​മാ​യ പു​സ്ത​ക​ങ്ങ​ളും ഇ​സ്​​ലാ​മി​ക സം​സ്‌​കാ​ര​ത്തി​ന്‍റെ സ​മ്പ​ന്ന​ത ആ​ഘോ​ഷ​മാ​ക്കു​ന്ന…

Read More

ദേശീയദിനം; ഖത്തറിൽ രണ്ട് ദിവസത്തെ അവധി

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 17നും 18നുമാണ് അവധി. 19ന് ജീവനക്കാർ ഓഫീസുകളിൽ ജോലിക്കെത്തണം. ഡിസംബർ പതിനെട്ടിനാണ് ഖത്തർ ദേശീയ ദിനം. ദേശീയദിനാഘോഷങ്ങൾ ഈ മാസം 10 മുതൽ ദർബ് അസ്സാഇയിൽ നടന്നുവരികയാണ്

Read More

യുഎഇ ദേശീയദിന അവധി; ദുബൈയിൽ പാർക്കിങ് സൗജന്യം

യുഎഇ ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ ദുബൈയിൽ പൊതുപാർക്കിങ് സൗജന്യമാക്കി. ഡിസംബർ രണ്ട് മുതൽ നാല് വരെ മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ആനുകൂല്യമെന്ന് ദുബൈ ആർടിഎ അറിയിച്ചു. ഡിസംബർ അഞ്ച് മുതൽ പാർക്കിങ് ഫീസ് സാധാരണ പോലെ ഈടാക്കി തുടങ്ങും.

Read More