ദേശീയദിനം ആഘോഷിച്ച ബഹ്റൈന് ആശംസ അറിയിച്ച് കുവൈത്ത്

ദേ​ശീ​യ ദി​ന​വും ഹ​മ​ദ് രാ​ജാ​വ് സിം​ഹാ​സ​നാ​രൂ​ഢ​നാ​യ​തി​ന്റെ ര​ജ​ത​ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്​​റൈ​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഹ​മ​ദ് രാ​ജാ​വി​ന് ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു. ഹ​മ​ദ് രാ​ജാ​വി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന നേ​ട്ട​ങ്ങ​ളെ​യും വി​ക​സ​ന​ത്തെ​യും അ​മീ​ർ പ്ര​ശം​സി​ക്കു​ക​യും കു​വൈ​ത്തും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ബ​ന്ധ​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു….

Read More

ഖത്തർ ദേശീയദിനാഘോഷം ; ബാങ്കുകൾക്ക് രണ്ട് ദിവസത്തെ അവധി

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ബാ​ങ്കു​ക​ൾ​ക്ക് ര​ണ്ടു ദി​നം അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ബാ​ങ്കു​ക​ൾ​ക്കും, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കി​യ​ത്.വാ​രാ​ന്ത്യ അ​വ​ധി കൂ​ടി ക​ഴി​ഞ്ഞ് ഡി​സം​ബ​ർ 22നാ​ണ് പ്ര​വൃ​ത്തി ദി​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

Read More

കെ.​എം.​സി.​സി യു.​എ.​ഇ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കും; 1000 പേ​ർ ര​ക്ത​ദാ​നം ചെ​യ്യും

 കെ.​എം.​സി.​സി യു.​എ.​ഇ​യു​ടെ 53ാം ദേ​ശീ​യ ദി​നം അ​തി​വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ര​ണ്ടി​ന് ദു​ബൈ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്‍റ​റി​ൽ കൈ​ൻ​ഡ്നെ​സ്സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ടീ​മു​മാ​യി സ​ഹ​ക​രി​ച്ച്​ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ, മ​ണ്ഡ​ലം, ജി​ല്ല, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, വ​നി​ത കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ആ​യി​രം പേ​ർ ര​ക്ത​ദാ​നം ചെ​യ്യും. കൂ​ടാ​തെ അ​റ​ബ് പ്ര​മു​ഖ​ര്‍, വി​വി​ധ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍…

Read More

സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം; 17 ന​ഗ​ര​ങ്ങ​ളി​ൽ വ്യോ​മ​സേ​ന​യു​ടെ എ​യ​ർ​ഷോ

സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷം പ്ര​മാ​ണി​ച്ച്​ രാ​ജ്യ​ത്തെ 17 ന​ഗ​ര​ങ്ങ​ളി​ൽ വ്യോ​മ​സേ​ന​യു​ടെ എ​യ​​ർ​ഷോ അ​ര​ങ്ങേ​റും. 94-ാം ദേ​ശീ​യ ദി​നം (സെ​പ്​​റ്റംബ​ർ 23) ആ​ഘോ​ഷി​ക്കാ​ൻ വി​പു​ല​വും വ​ർ​ണ​ശ​ബ​ള​വു​മാ​യ ഒ​രു​ക്ക​മാ​ണ്​​ ഇ​ത്ത​വ​ണ​യും സൗ​ദി പ്ര​തി​രോ​ധ മ​​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വ്യോ​മ​സേ​ന രം​ഗ​ത്തു​ണ്ടാ​വും. എ​ഫ്-15, ടൊ​ർ​ണാ​ഡോ, ടൈ​ഫൂ​ൺ വി​മാ​ന​ങ്ങ​ളാ​ണ്​ ആ​കാ​ശ​ത്ത്​ വി​സ്​​മ​യം തീ​ർ​ക്കു​ക. ഇ​തി​ന്​ പു​റ​മെ നി​ര​വ​ധി എ​യ​ർ ബേ​സു​ക​ളി​ൽ ഗ്രൗ​ണ്ട് ഷോ​ക​ളും ന​ട​ക്കും. വ്യോ​മ​സേ​ന​യു​ടെ ‘സൗ​ദി ഫാ​ൽ​ക്ക​ൺ​സ് ടീം’ ​ആ​ണ്​ അ​ഭ്യാ​സ​ങ്ങ​ളി​ൽ…

Read More