കുവൈറ്റിലെ ദേശീയ ദിനം ; അഞ്ച് ദിവസം അവധി

ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ അഞ്ച് ദിവസം അവധിയായിരിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് കുവൈറ്റ് ദേശീയ, വിമോചന ദിനത്തിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. മന്ത്രിമാരുടെ സമിതിയുടെ ഉത്തരവ് പ്രകാരം, ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ഭാഗമായി ഫെബ്രുവരി 25, 26 തീയതികൾ ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കും. ഫെബ്രുവരി 27 വ്യാഴാഴ്ച വിശ്രമ ദിനമായും അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 28, മാർച്ച് 1 തീയതികൾ വെള്ളി, ശനി ദിവസങ്ങളുമാണ്. എല്ലാ ഔദ്യോഗിക ജോലികളും മാർച്ച് 2 ഞായറാഴ്ച പുനരാരംഭിക്കും.

Read More

ദേശീയദിനാഘോഷം അതിര് വിട്ടു ; കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപ്പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദേ​ശീ​യ ദി​ന​ത്തി​ലെ ആ​ഘോ​ഷം അ​തി​രു​വി​ട്ട​തോ​ടെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. നേ​ര​ത്തെ ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ആ​ഘോ​ഷ​ത്തി​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്ന കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ന​ട​പ​ടി. വി​വി​ധ സം​ഭ​വ​ങ്ങ​ളി​ൽ 65 മു​തി​ർ​ന്ന​വ​രും 90 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 155 പേ​രെ അ​റ​സ്റ്റു ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 600 വാ​ഹ​ന​ങ്ങ​ൾ സം​ഭ​വ​വു​മാ​യി ബന്ധപ്പെട്ട് പി​ടി​ച്ചെ​ടു​ത്തു. 65 പേ​രെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക്…

Read More

ഖത്തർ ദേശീയ ദിനം ; ദർബ് അൽ സാഇയിലെ ആഘോഷ പരിപാടികൾ തുടരും

ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ പ്ര​ധാ​ന വേ​ദി​യാ​യി മാ​റി​യ ഉം ​സ​ലാ​ലി​ലെ ദ​ർ​ബ് അ​ൽ സാ​ഇ​യി​ലെ പ​രി​പാ​ട‌ി​ക​ള്‍ മൂ​ന്ന് ദി​വ​സം കൂ​ടി നീ​ട്ടി. ഈ ​മാ​സം പ​ത്തി​ന് തു​ട​ങ്ങി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ദേ​ശീ​യ​ദി​ന​മാ​യ ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും എ​ന്നാ​യി​രു​ന്നു നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വ​ർ​ധി​ച്ച തി​ര​ക്കും, പൊ​തു അ​വ​ധി​യും വാ​രാ​ന്ത്യ അ​വ​ധി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​സം​ബ​ർ 21 വ​രെ നീ​ട്ടി​യ​ത്. ഈ ​മാ​സം പ​ത്തി​നാ​ണ് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ സ്ഥി​രം കേ​ന്ദ്ര​മാ​യ ദ​ര്‍ബ് അ​ല്‍ സാ​ഇ​യി​ല്‍ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. ഖ​ത്ത​റി​ന്റെ പൈ​തൃ​ക​വും സം​സ്കാ​ര​വും…

Read More

ഖത്തർ ദേശീയദിനാഘോഷം ; ദേശീയദിന പരേഡ് റദ്ദാക്കി

ഡി​സം​ബ​ർ 18ന് ​ദോ​ഹ കോ​ർ​ണി​ഷി​ൽ ന​ട​ത്താ​നി​രു​ന്ന ഖ​ത്ത​ർ ദേ​ശീ​യ ദി​ന പ​രേ​ഡ്​ റ​ദ്ദാ​ക്കി. ദേ​ശീ​യ​ദി​ന സം​ഘാ​ട​ക സ​മി​തി​യു​ടെ തീ​രു​മാ​നം ഖ​ത്ത​ർ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ​ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18ന്​ ​ദോ​ഹ കോ​ർ​ണി​ഷി​ലാ​ണ്​ വി​വി​ധ സേ​ന വി​ഭാ​ഗ​ങ്ങ​ളും പാ​രാ ട്രൂ​പ്പേ​ഴ്സും ഉ​ൾ​പ്പെ​ടെ അ​ണി​നി​ര​ക്കു​ന്ന ദേ​ശീ​യ ദി​ന പ​രേ​ഡ്​ അ​ര​ങ്ങേ​റു​ന്ന​ത്. താ​ൽ​ക്കാ​ലി​ക സ്റ്റേ​ജ്​ ഉ​ൾ​പ്പെ​ടെ ഒ​രു​ക്ക​ങ്ങ​ൾ ദോ​ഹ കോ​ർ​ണി​ഷി​ൽ നേ​ര​ത്തേ ആ​രം​ഭി​ച്ചി​രു​ന്നു. ത​യാ​റെ​ടു​പ്പു​ക​ൾ​ക്കി​ടെ​യാ​ണ്​ പ​രേ​ഡ്​ റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം. പ​രേ​ഡ് റ​ദ്ദാ​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം ഉം​സ​ലാ​ലി​ലെ ദ​ർ​ബ്​ അ​ൽ…

Read More

ഖത്തർ ദേശീയദിനം ; രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 18, 19 (ബു​ധ​ൻ, വ്യാ​ഴം) ദി​വ​സ​ങ്ങ​ളി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച്​ അ​മീ​രി ദി​വാ​ൻ. ബു​ധ​നാ​ഴ്ച​യാ​ണ്​ ഖ​ത്ത​ർ ദേ​ശീ​യ ദി​നം. വ്യാ​ഴ​വും അ​വ​ധി ന​ൽ​കി​യ​തോ​ടെ വാ​രാ​ന്ത്യ അ​വ​ധി​യും ക​ഴി​ഞ്ഞ്​ ഡി​സം​ബ​ർ 22 ഞാ​യ​റാ​ഴ്ച​യാ​യി​രി​ക്കും പ്ര​വൃ​ത്തി ദി​നം ആ​രം​ഭി​ക്കു​ന്ന​ത്.

Read More

ബഹ്റൈൻ ദേശീയദിനാഘോഷം ; വെടിക്കെട്ട് ഇന്ന്

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം ന​ട​ക്കും. ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ 16ന് ​വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് ക​രി​മ​രു​ന്ന് പ​രി​പാ​ടി. അ​വ​ന്യൂ​സി​ലും ബ​ഹ്റൈ​ൻ ബേ​യി​ലും ഇന്ന് (ഡിസംബർ 16) ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഫ​യ​ർ വ​ർ​ക്സ് ന​ട​ക്കും.

Read More

ദേശീയദിനാഘോഷത്തിൻ്റെ നിറവിൽ ബഹ്റൈൻ ; നാടെങ്ങും ആഹ്ലാദത്തിൽ

ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിൽ ദേശീയ ദിനവും ഹമദ് രാജാവ് സിംഹാസനാരൂഢനായതിന്റെ രജതജൂബിലിയും ആഘോഷിക്കുകയാണ് ബഹ്​റൈൻ​. നാടെമ്പാടും ദേശീയ പതാകയുടെ ചുവപ്പും വെള്ളയും കലർന്ന വർണങ്ങളിൽ അലങ്കാരങ്ങൾ നിരന്നുകഴിഞ്ഞു. ഇന്ന് സാഖീർ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ഹമദ് രാജാവ് പ​ങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ഹമദ് രാജാവ് മുഖ്യ പ്രഭാഷണം നടത്തും. രാജ്യത്തിന്റെ വിജയത്തിനും സമൃദ്ധിക്കും മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ ഹമദ് രാജാവ് മെഡലുകൾ സമ്മാനിക്കും….

Read More

ദുബായ് എമിഗ്രേഷൻ യുഎഇയുടെ 53-മത് ദേശീയ ദിനം ആഘോഷിച്ചു

യുഎഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് “സായിദ്, റാഷിദ്” ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ചു രാജ്യത്തെ സ്ഥാപക നേതാക്കൾക്ക് ആദരവുകൾ നൽകിയത് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാറി . ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ ജീവനക്കാർ…

Read More

യുഎഇ ദേശീയ ദിനം;ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു

53-മത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. ദുബായ് ഫിഷർമെൻ കോപ്പറേറ്റീവ് അസോസിയേഷനുമായി സഹകരിച്ച് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്.പരമ്പരാഗത കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിലും ദേശീയ വ്യക്തിത്വവും രാജ്യത്തിൻ്റെ സമുദ്ര പൈതൃകവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിലും മത്സ്യത്തൊഴിലാളികളുടെ സുപ്രധാന പങ്ക് എടുത്തുകാട്ടുന്നതായിരുന്നു പരിപാടി.ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബായിലെ തൊഴിൽകാര്യ പെർമനൻ്റ് കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ…

Read More

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഒമാൻ

വി​വി​ധ​ മേ​ഖ​ല​ക​ളി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി​യും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ നേ​തൃ​ത്വ​ത്തി​ന്​ കീ​ഴി​ൽ ന​ട​ത്തു​ന്ന വി​ക​സ​ന കു​തി​പ്പു​ക​ളെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യും ഒ​മാ​ൻ 54ആം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു.ദേ​ശ​സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ചും രാ​ജ്യ​ത്തി​ന്​ കൂ​റും പ്ര​ഖ്യാ​പി​ച്ചും സു​ൽ​ത്താ​ന്​ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ്​ ന​ട​ന്ന​ത്. വി​വി​ധ വി​ലാ​യ​ത്ത് സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ പ​താ​ക​യും സു​ൽ​ത്താ​ന്‍റെ ചി​ത്ര​ങ്ങ​ളും വ​ഹി​ച്ചു​ള്ള റാ​ലി​യി​ൽ കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കാ​ളി​ക​ളാ​യി. രാ​ജ്യ​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക്​ ന​യി​ക്കു​ന്ന സു​ൽ​ത്താ​ന്​ ന​ന്ദി…

Read More