ഐ.​സി.​എ​ഫ് നാ​ഷ​ണൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂണിയൻ ദിനാഘോഷം സംഘടിപ്പിച്ചു

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ അ​ൽ വാ​സ​ൽ ക്ല​ബി​ൽ യൂ​ണിയ​ൻ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ഇ​ട​വേ​ള​ക്ക് ശേ​ഷം യു.​എ.​ഇ​യി​ലെ​ത്തി​യ കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ​ക്ക്​ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ക​ർ​ണാ​ട​ക സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ബ്ദു​ർ​റ​ഹ്മാ​ൻ അ​ബ്ദു​ല്ല ഹാ​ജി ബ​നി​യാ​സ് സ്പൈ​ക്ക് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​ർ​റ​ഹ്മാ​ൻ സ​ഖാ​ഫി, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ർ​ക​സ് നോ​ള​ജ്…

Read More