യു.എ.ഇയിൽ പ്രവാസികൾക്ക് രണ്ടാം ശമ്പള പദ്ധതി: 1000 ദിർഹം നിക്ഷേപിച്ച് അംഗമാകാം

യു എ ഇയിലെ നിക്ഷേപ പദ്ധതിയായ നാഷണൽ ബോണ്ട്‌സ് പ്രവാസികൾക്ക് രണ്ടാം ശമ്പളം എന്ന പേരിൽ സമ്പാദ്യ, വരുമാന പദ്ധതി അവതരിപ്പിച്ചു. കുറഞ്ഞത് മൂന്ന് വർഷം നിക്ഷേപം നടത്തുകയും, പിന്നീട് നിക്ഷേപ തുകയും അതിന്റെ ലാഭവും പ്രതിമാസം തിരിച്ച് നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്. പ്രവാസികൾക്കും യു എ ഇ സ്വദേശികൾക്കും റിട്ടയർമെന്റ് വരുമാനപദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് നാഷണൽ ബോണ്ട് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞത് ആയിരം ദിർഹം വീതം എല്ലാമാസവും മൂന്ന് വർഷം നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാകാം….

Read More