‘നാഷണൽ അവാർഡ് സുരേഷ് ഗോപിയ്ക്ക് കിട്ടുമെന്ന് ആശ കൊടുത്തു; ആ സിനിമ പരാജയപ്പെട്ടു’; സാബു സർഗം

സുരേഷ് ഗോപിയ്ക്ക് ദേശീയ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ട് കിട്ടാതെ പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സാബു സർഗം. അശോക് ആർ നാഥ് സംവിധാനം ചെയ്ത വെൺ ശംഖുപോൽ എന്ന സിനിമയെക്കുറിച്ചാണ് അദ്ദേഹം മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. സുരേഷ് ഗോപിയ്ക്ക് അവാർഡ് ലഭിക്കുമെന്ന് എല്ലാവരും കരുതിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. സുരേഷ് ഗോപിയെ തേടി അംഗീകാരവുമെത്തിയില്ല. അതേസമയം സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച പ്രകടനം കണ്ട സിനിമയായിരുന്നു വെൺ ശംഖുപോൽ…

Read More