‘നി​ന​ക്ക് ഒ​ക്കെ ഭ്രാ​ന്താ​ണോ പെ​ൺ​പി​ള്ളേ​രു​ടെ പി​ന്നാ​ലെ പോ​കാ​ൻ’; ഡയലോഗിനെക്കുറിച്ച് നസ്ലിൻ

പ്രേമലു എന്ന സിനിമയിലൂടെ പുത്തൻ റൊമാന്‍റിക് ഹീറോ ഉദിച്ചുയർന്നിരിക്കുകയാണ്. നസ്ലിൻ ഇന്ന് പെൺകുട്ടികളുടെ സ്വപ്നതാരമാണ്. പ്രേമലുവിന്‍റെ വിജയശേഷം നിരവധി വമ്പൻ പ്രോജക്ടുകളാണ് നസ്ലിനായി അണിയറയിൽ ഒരുങ്ങുന്നത്. യുവാക്കളുടെ ഹരമായ ചോക്ലേറ്റ് നായകന്‍റെ താരോദയത്തിൽ നിരവധിപ്പേർ അഭിമാനിക്കുന്നുണ്ട്. അതിലൊരാൾ തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് ആണ്. ഗിരീഷിനെക്കുറിച്ചും തന്‍റെ കരിയറിലെ ആദ്യചിത്രത്തെക്കുറിച്ചും നസ്ലിൻ പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. നസ്ലിന്‍റെ വാക്കുകൾ: ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ ചെ​യ്യു​മ്പോ​ഴോ ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പോ ഇ​ത്ര​യും അ​ഭി​ന​ന്ദ​നം കി​ട്ടു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്നി​ല്ല. ന​മ്മ​ൾ ചെ​യ്ത ക്യാ​ര​ക്ട​ർ…

Read More

‘പ്രേമലു’; ഇനി സിനിമ എടുക്കലല്ല, ഇതുപോലുള്ള സിനിമകൾ ഇരുന്ന് കാണണം: പ്രിയദർശൻ

നസ്ലിൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പ്രേമലുവിനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. ഇതാണ് എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞ സംവിധായകൻ നസ്ലിനെ അഭിനന്ദിക്കുകയും ചെയ്തു. ഇനി സിനിമകൾ ചെയ്യലല്ല, പകരം ഇത്തരത്തിലുള്ള നല്ല സിനിമകൾ ഇരുന്ന് കാണാനാണ് പോകുന്നതെന്നും പ്രിയദർശൻ പറഞ്ഞു.  “സൂപ്പർ ഫിലിം. എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്നർ. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ ഒന്ന്…

Read More

നസ്ലിൻ നായകനാവുന്ന” 18+ “പ്രദർശനത്തിന്

മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിൻ ആദ്യമായി നായകനാവുന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രമായ ” 18+ “പ്രദർശനത്തിനൊരുങ്ങുന്നു. “ജോ ആന്റ് ജോ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ” 18+ ” പ്രദർശനത്തിന് ഒരുങ്ങുന്നു. യുവമനസ്സുകളുടെ പ്രസരിപ്പാർന്ന ജീവിതം പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയായിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മീനാക്ഷി ദിനേശാണ് നായിക. ബിനു പപ്പു,മാത്യു…

Read More