‘മാസ്, ആ​ര്‍​ട്ട് എ​ന്നൊ​ക്കെ നോ​ക്കാ​തെ ചെ​യ്യും; ത​മി​ഴി​ലെ ആ​ദ്യ​പ​ട​ത്തി​ല്‍ എ​നി​ക്ക് അ​ടി​യാ​ള്‍ വേ​ഷ​മായിരുന്നു’: നരേൻ

ക്ലാസ്മേറ്റ്സ്, അച്ചുവിന്‍റെ അമ്മ, റോബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരമാണ് നരേൻ. അച്ചുവിന്‍റെ അമ്മയ്ക്കു ശേഷം മീരാ ജാസ്മിനൊപ്പം ഒന്നിക്കുന്ന ക്വീൻ എലിസബത്താണ് താരത്തിന്‍റെ പുതിയ ചിത്രം. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തന്‍റെ അഭിപ്രായങ്ങൽ തുറന്നു പറയുന്നതിൽ താരം മടികാണിക്കാറില്ല. എ​നി​ക്കു മ​ന​സി​ല്‍ റി​ലേ​റ്റ് ചെ​യ്യാ​ന്‍ പ​റ്റു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യും. എ​ന്നേ​ക്കാ​ളും ഇ​ന്‍റ​ലി​ജ​ന്‍റോ ന​ന്മ​യു​ള്ള​തോ ആ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ്ര​ചോ​ദ​ന​മാ​ണ്. ത​മി​ഴി​ലെ ആ​ദ്യ​പ​ട​ത്തി​ല്‍ എ​നി​ക്ക് അ​ടി​യാ​ള്‍ വേ​ഷ​മാ​യിരുന്നു. അ​തി​ലെ തി​രു…

Read More

കഴിഞ്ഞ വർഷം ദുബായിൽ വച്ച് മീരാ ജാസ്മിനെ കണ്ടു, മീര കുറെക്കൂടി പീസ്ഫുൾ അവസ്ഥയിലാണെന്നു തോന്നി: നരേൻ

മലയാളത്തിലും തമിഴിലും ഒരു പോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നരേൻ. താരത്തിൻറെ പുതിയ സിനിമ ക്വീൻ എലിസബത്ത് പുറത്തിറങ്ങുകയാണ്. മീരാ ജാസ്മിനാണ് നായിക. മലയാള സിനിമയിലെ ഇടവേളകളും മീരയുമായുള്ള സൗഹൃദവും തുറന്നുപറയുകയാണ് നരേൻ. സോളാ ഹീറോയായി ചെയ്യാൻ പറ്റിയ പ്രോജക്ട് തേടുമ്പോഴാണ് ക്വീൻ എലിസബത്ത് സിനിമയുടെ കഥ കേൾക്കുന്നത്. മീരാ ജാസ്മിൻ ടൈറ്റിൽ റോൾ ചെയ്യുന്നു എന്നതായിരുന്നു ആകർഷണം. വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒരുമിച്ചു ചെയ്യുന്നതു ഫൺ പടമായതു സന്തോഷകരം. വളരെ സാധാരണക്കാരനായ, നിഷ്‌കളങ്കതയുള്ള, ഹ്യൂമർ ടച്ചുള്ള കഥാപാത്രമാണിത്….

Read More